x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഷ്മീ​രി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 21, 2026 01:47 PM IST | Updated: October 21, 2026 02:13 PM IST

പ്രതീകാത്മക ചിത്രം

ശ്രീ​ന​ഗ​ർ: ജ​മ്മു കാഷ്മീ​രി​ലെ ഉ​ധം​പൂ​ർ ജി​ല്ല​യി​ൽ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാം​ന​ഗ​ർ-​ബ​സ​ന്ത്ഗ​ഡ് റൂ​ട്ടി​ൽ ഗു​ല്ലി ഗാ​ല​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​ച്ചൗ​ണ്ടി​ൽനി​ന്നു രാം​ന​ഗ​റി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​ല്ലി ഗാ​ല​യി​ലെ വ​ള​വി​ൽ വ​ച്ച് ഡ്രൈ​വ​റു​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡി​ൽനിന്നു തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Accident Bus Gorge Death

Recent News

Corehub Up