ചെന്നൈ: കുട്ടികൾ പുകവലിക്കുന്നതും കുട്ടികൾക്കു സിഗരറ്റുവിൽക്കുന്നതും നിരോധിക്കണമെന്നു പിഎംകെ നേതാവ് അൻപുമണി രാംദാസ്.
ഇക്കാര്യത്തിൽ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
17 വയസിൽ താഴെയുള്ളവരുടെ പുകവലി നിരോധിക്കണമെന്നാണ് ആവശ്യം.
Tags : Children smoking prevented Anpumani Ramdas