x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ലെ ക​ട​ലി​ന​ടി​യി​ലൂ​ടെ​യു​ള്ള ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ തു​ര​ങ്ക​പ്പാ​ത: നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു

ഓൺലൈൻ ഡെസ്ക്
Published: November 1, 2026 04:00 PM IST | Updated: November 1, 2026 04:41 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ക​ട​ലി​ന​ടി​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ഷ​ണ​ൽ ഹൈ ​സ്പീ​ഡ് റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്നു.

മും​ബൈ–​അ​ഹ​മ്മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ൻ കോ​റി​ഡോ​റി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​ന്ദ്ര കു​ർ​ള കോം​പ്ല​ക്സി​ൽ നി​ന്ന് ഷി​ൽ​ഫാ​റ്റ വ​രെ​യു​ള്ള 21 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​ത്തി​ൽ, 7 കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് 'താ​ണെ ക്രീ​ക്കി​ന്'​അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​ത​ത്തി​നാ​യി തു​ര​ങ്ക​ത്തി​നു​ള്ളി​ൽ ര​ണ്ട് സ​മാ​ന്ത​ര ട്രാ​ക്കു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. പ​രി​സ്ഥി​തി​ക്കും ക​ട​ൽ​ജീ​വി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്താ​തെ ട​ണ​ൽ ബോ​റിം​ഗ് മെ​ഷീ​നു​ക​ൾ, ന്യൂ ​ഓ​സ്ട്രി​യ​ൻ ട​ണ​ലിം​ഗ് മെ​ത്തേ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ഴ​ത്തി​ലു​ള്ള ഈ ​തു​ര​ങ്കം നി​ർ​മി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മെ, ഡ​ൽ​ഹി-​ആ​ഗ്ര (59 മി​നി​റ്റ്), ഡ​ൽ​ഹി-​ല​ഖ്‌​നൗ, ഡ​ൽ​ഹി-​വാ​ര​ണാ​സി എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ ബു​ള്ള​റ്റ് ട്രെ​യി​ൻ പാ​ത​യ്ക്കും അ​ടു​ത്തി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് പാ​ത പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലെ അ​തി​വേ​ഗ റെ​യി​ൽ ഗ​താ​ഗ​ത രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​കും.

 

Tags : BulletTrain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up