x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക മി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ

വെബ്ഡെസ്ക്
Published: September 19, 2026 10:50 AM IST | Updated: September 19, 2026 10:50 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മ ഇ​ട​വ​ക മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ മു​സ​ഫ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ലും 27ന് റു​വൈ​സി​ലു​ള്ള സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് കാ​ത്ത​ലി​ക് ച​ർ​ച്ച് ഹാ​ളി​ലും ന​ട​ക്കും.

രാ​ത്രി 07.45 മു​ത​ൽ 9.30 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ക. സു​വി​ശേ​ഷ​ക​ൻ ബി​ജു നെ​ടു​മ്പ്രം നേ​തൃ​ത്വം ന​ൽ​കും. ക്രി​സ്തു കേ​ന്ദ്രീ​കൃ​ത ജീ​വി​തം എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യം.

അ​ബു​ദാ​ബി സി​റ്റി, ബ​നി​യാ​സ്, മു​സ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ബ​സ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് പി.എ​സ്. ഷാ​ജി 050 573 0410.

Tags : AbuDhabi MarThomaParishMission Convention

Recent News

Corehub Up