x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ജ​ഴ്‌​സി പ്ര​കാ​ശ​നം ന​ട​ന്നു

വെബ്ഡെസ്ക്
Published: October 27, 2026 05:31 PM IST | Updated: October 27, 2026 05:31 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റി​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ജ​ഴ്‌​സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങ് ന​ട​ന്നു. കാ​നു ഗാ​ർ​ഡ​ൻ ഹാ​ളി​ൽ നടന്ന പരിപാ‌ടിയിൽ അ​സോ​സി​യേ​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

ടീം ​ക്യാ​പ്റ്റ​ൻ ദീ​പ​ക്, വൈ​സ് ക്യാ​പ്റ്റ​ൻ ഡി​ജി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ൽ അ​ജി​ത്, മു​ഹ​മ്മ​ദ് അ​ലി, ജി​ജി​ൻ, രോ​ഹി​ത്, ഉ​ണ്ണി, ആ​രി​ഫ്, വി​ഭി​ജി​ത്, അ​തു​ൽ, ഷ​ഹ്സീം, പ്ര​വീ​ൺ, ഗോ​കു​ൽ, സു​ജി​ത്, ന​ദീം, അ​സീം, സൈ​ഫ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ബി​നു കോ​ന്നി​യാ​ണ് ടീം ​കോ​ർ​ഡി​നേ​റ്റ​ർ.

Tags : Cricket Team Jersey NRINews

Recent News

Corehub Up