ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ച് വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്വ് നൽകുന്നു
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്-3 സെന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ നടന്നു.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുകയും വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്വ് നൽകുകയും ചെയ്തു.
Tags : Feast ParishConvention StJamesChurch MayurVihar