x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ളസി​ലും യുഡിഎഫ് വെെബ്; വി​ജ​യാ​ഘോ​ഷം ഞായറാഴ്ച

ജീമോൻ റാന്നി
Published: May 7, 2026 07:57 AM IST | Updated: May 7, 2026 12:41 PM IST

ഡാ​ള​സ്: കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ഡിഎ​ഫി​നുണ്ടാ​യ ഉജ്വ​ല വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​ക്കു​ന്ന​തി​നും ആ​ഘോ​ഷി​ക്കു​ന്ന​തി​നു​മാ​യി ഡിഎഫ്ഡബ്ല്യു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളു​ടെ​യും ഒ​രു യോ​ഗം ചേ​രു​ന്നു.

ഞാ​യ​റാ​ഴ്ച (മേയ് 10) വൈ​കു​ന്നേ​രം 5.30ന് റെഡ് ചില്ലി റസ്റ്റോറന്‍റിലാണ് (4361 N. Beltline Rd, Mesquite, TX) യോഗം ചേരുന്നത്.

ഡാ​ള​സി​ലും പ​രി​സ​ര​ത്തു​മു​ള്ള എ​ല്ലാ യുഡിഎ​ഫ് അ​നു​ഭാ​വി​ക​ളു​ടെ​യും സാ​ന്നി​ധ്യം പ്ര​തീ​ക്ഷി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബോ​ബ​ൻ കൊ​ടു​വ​ത്ത്: 214 929 2292, പി.പി. ചെ​റി​യാ​ൻ : 214 450 4107, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ: 469 449 1905, തോ​മ​സ് രാ​ജ​ൻ: 214 287 3135, സ​ജി ജോ​ർ​ജ്‌: 214 714 0838, റോ​യ് കൊ​ടു​വ​ത്ത്: 972 569 7165.

Tags : Indian National Congress election victory

Recent News

Corehub Up