x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ളസിൽ​ അ​ന്ത​രി​ച്ച അ​ച്ചാ​മ്മ തോ​മ​സി​ന്‍റെ സം​സ്‌​കാ​രം വ്യാ​ഴാ​ഴ്‌​ച

പി.​പി ചെ​റി​യാ​ൻ
Published: October 28, 2026 07:35 AM IST | Updated: October 28, 2026 07:35 AM IST

അ​ച്ചാ​മ്മ തോ​മ​​സ്‌

 

ഡാ​ള​സ് : ഒ​ക്ടോ​ബ​ർ 23 ന് ​ഡാ​ള​സിൽ അ​ന്ത​രി​ച്ച അ​ച്ചാ​മ്മ തോ​മ​സി​ന്‍റെ (94) സം​സ്‌​കാ​രം 29 വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ 9ന് ഷാ​രോ​ൺ ഫെ​ല്ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ 940 Barnes Bridge Rd, Mesquite, Texas -75150 വെ​ച്ച് ന​ട​ക്കും. തു​ട​ർ​ന്ന് ന്യൂ ​ഹോ​പ്പ് സെ​മീ​റ്റ​റി​യി​ൽ സം​സ്‌​കാരം ന​ട​ക്കും. 500 US-80, Sunnyvale, Texas- 75182. 

ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ പി.​ജെ തോ​മ​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ

മ​ക്ക​ൾ : തോ​മ​സ് ജോ​സ​ഫ് - സാ​റാ​മ്മ ജോ​സ​ഫ് . മാ​ത്യു തോ​മ​സ് (പാ​സ്‌​റ്റ​ർ മൌ​ണ്ട് സീ​നാ​യ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ്) - സു​ജ മാ​ത്യു . ഫി​ലി​പ്പ് തോ​മ​സ് (പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ) - ആ​നി ഫി​ലി​പ്പ് . എ​ബ്ര​ഹാം തോ​മ​സ് - ഷേ​ർ​ളി എ​ബ്ര​ഹാം .

ഒ​ൻ​പ​തു കൊ​ച്ചു​മ​ക്ക​ളും ആ​റ് പേ​ര​ക്കു​ട്ടി​ക​ളുമുണ്ട്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പ്ര​സാ​ദ് തീ​യാ​ടി​ക്ക​ലി​ന്‍റെ മാ​താ​വാ​ണ് പ​രേ​ത.

Tags : Achamma Thomas Deepika DeepikaNewspaper BreakingNews Funeral of Achamma Thomas passed away in Dallas

Recent News

Corehub Up