x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​റി​ഷ് മ​ല​യാ​ളി ഏ​യ്ഞ്ച​ൽ മേ​രി ജോ​ർ​ജി​ന് ഡോ​ക്ട​റേ​റ്റ്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: November 19, 2026 02:37 PM IST | Updated: November 19, 2026 02:37 PM IST

ഏ​യ്ഞ്ച​ൽ മേ​രി ജോ​ർ​ജ്

ഡ​ബ്ലി​ൻ: ഐ​റി​ഷ് മ​ല​യാ​ളി​ ഏ​യ്ഞ്ച​ൽ മേ​രി ജോ​ർ​ജി​ന് ഡോ​ക്‌ടറേ​റ്റ് ല​ഭി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലെ ട്രി​നി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സി​ലാ​ണ് ഏ​യ്ഞ്ച​ൽ ഡോ​ക്‌ടറേ​റ്റ് നേ​ടി​യ​ത്.

കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ മു​തി​ര​കാ​ലാ​യി​ൽ ജോ​ർ​ജ് മാ​ഷി​ന്‍റെ​യും ലീ​ന​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ജെ​ഫി​ൻ ജോ​ൺ ഡ​ബ്ലി​നി​ലെ മെ​റി​യോ​ൺ ഹോ​ട്ട​ലി​ൽ മാ​നേ​ജ​രാ​ണ്.

ലൂ​ക്ക​നി​ലെ ജോ​ൺ​സ​ൺ ച​ക്കാ​ല​ക്ക​ലി​ന്‍റെ​യും ജാ​ൻ​സി​യു​ടെ​യും (സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ, ഡ​ബ്ലി​ൻ) മ​ക​നാ​ണ് ജെ​ഫി​ൻ.

മി​ക​ച്ച ക​ലാ​കാ​രി കൂ​ടി​യാ​യ ഏ​യ്ഞ്ച​ൽ ലൂ​ക്ക​ൻ മ​ല​യാ​ളി ക്ല​ബ് അം​ഗ​മാ​ണ്.

Tags : AngelMaryGeorge IrishMalayali Doctorate TrinityUniversity AcademicAchievement

Recent News

Corehub Up