x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജു ഫി​ലി​പ്പി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

എൻആർഐ ഡെസ്ക്
Published: November 10, 2026 10:40 AM IST | Updated: November 10, 2026 10:40 AM IST

റി​യാ​ദ്: 30 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ബി ​യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​ജു ഫി​ലി​പ്പി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പ​ട​വം സ്വ​ദേ​ശി​യാ​യ ബി​ജു ഫി​ലി​പ്പ് റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രാ​ഫ്റ്റ്സ്മാ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് അ​ജി​ത് ഖാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ബ​ത്ഹ ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഉ​മ്മ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ഹു​സെെ​ൻ, ട്ര​ഷ​റ​ർ സു​ധീ​ഷ് ത​രോ​ൽ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ കു​മാ​ർ, ഷാ​ര റെ​യി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മ​ഞ്ചേ​രി, ബ​ത്ഹ സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് അം​ഗം ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ ബി​ജു ഫി​ലി​പ്പി​ന് സ​മ്മാ​നി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ബി​ജു ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : BijuPhilip Keli Farewell NRINews

Recent News

Corehub Up