x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ല​സി​ൽ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം വ​ർ​ണ്ണാ​ഭ​മാ​യി

പി .പി. ചെ​റി​യാ​ൻ
Published: November 4, 2026 06:46 AM IST | Updated: November 4, 2026 06:46 AM IST

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ കേ​ര​ള​പ്പി​റ​വി

ഡാ​​ളസ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2026 ന​വം​ബ​ർ 1 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 3.30 മു​ത​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

വൈ​കി​ട്ട് 3.30-ന് ​ചാ​യ​യും പ​രി​പ്പു​വ​ട​യും വി​ത​ര​ണം ചെ​യ്തു സൗ​ഹൃ​ദം പു​തു​ക്കി​ക്കൊ​ണ്ട് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് 4.00 മ​ണി​ക്ക് കേ​ര​ള​പ്പി​റ​വി പൊ​തു​യോ​ഗം ആ​രം​ഭി​ച്ചു.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് പി. ​പി. ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ന്റ് അ​ന​ശ്വ​രം മാ​മ്പി​ള്ളി ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി വെ​യി​ൽ മേ​യ​ർ സ​ജി ജോ​ർ​ജ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ലാ​ന പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ, കെ.​എ.​ഡി പ്ര​സി​ഡ​ന്റ് ഷി​ജു എ​ബ്ര​ഹാം, ജോ​സ് ഓ​ച്ചാ​ലി​ൽ, ജോ​സ​ൻ ജോ​ർ​ജ്ജ്, സി. ​വി. ജോ​ർ​ജ്, സി​ജു വി. ​ജോ​ർ​ജ്, സാ​റ ചെ​റി​യാ​ൻ, റോ​സ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ സ​ന്ദേ​ശ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി:​ഉ​ഷാ നാ​യ​ർ, പി. ​സി. മാ​ത്യു എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ടോം ​ജോ​ർ​ജ്ജ്, ടി​ന്റൂ ഡോ​ർ, ജെ​യ്‌​സ​ൺ ആ​ന്റീം, ഷാ​ജു ജോ​ൺ, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, ഷെ​ല്ലി തോ​മ​സ്, അ​ൽ​സ്റ്റാ​ർ മാ​മ്പി​ള്ളി, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

 'കേ​ര​ള​ത്തെ അ​റി​യാം' എ​ന്ന വി​ഷ​യ​ത്തി​ൽ ദി​വ്യ മേ​നോ​ൻ ക്വി​സ് മ​ത്സ​രം ന​യി​ച്ചു.
ഡാ​ല​സ് മെ​ല​ഡീ​സ് (മീ​നു, ദീ​പ, നി​ഷ, ഉ​ഷ, ജെ​യ്‌​സ​ൺ, ഹ​രി​ദാ​സ്, സ്റ്റാ​ൻ​ലി തു​ട​ങ്ങി​യ​വ​ർ) സം​ഘ​ഗാ​നം ആ​ല​പി​ച്ചു.

തു​ട​ർ​ന്ന് 'മ​ല​യാ​ളി മ​ങ്ക & കേ​ര​ള ശ്രീ​മാ​ൻ' ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി ച​ട​ങ്ങി​ന് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. വൈ​കി​ട്ട് 6 മ​ണി​ക്ക് ന​ട​ന്ന സ്നേ​ഹ​വി​രു​ന്നോ​ടെ (ഡി​ന്ന​ർ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

K-Rail Survey

Tags : Kerala Piravi celebrations eepika DeepikaNewspaper BreakingNews Kerala Literary Society in Dallas

Recent News

Corehub Up