ADVERTISEMENT
ADVERTISEMENT
𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
ഇക്കെബാന എന്ന പുഷ്പാലങ്കാരകല ഏതുരാജ്യത്ത് ഉല്‍ഭവിച്ചതാണ് ?
2
ഒളിംപ്യൻ സുരേഷ് ബാബു ഏതുകായിക ഇനത്തിലെ താരമായിരുന്നു?
3
സാമൂതിരിമാര്‍ എന്നറിയപ്പെട്ടിരുന്നത് ഏതുപ്രദേശത്തെ രാജാക്കന്മാരായിരുന്നു ?
4
ടഗോറിന്റെ ഗീതാഞ്ജലിക്കു നോബേൽ സമ്മാനം ലഭിച്ച വർഷം ?
5
കേരളത്തില്‍ ഏറ്റവും ഒടുവില്‍ നിലവില്‍വന്ന ജില്ലഏത്
7
ഫ്രഞ്ച് സ്​പോർട്സ് ദിനപത്രം ?
8
ഇന്ത്യയില്‍ ഇരുമ്പയിര് നിക്ഷേപം ഏറ്റവുമധികമുള്ളത് ഏതുസംസ്ഥാനത്ത്
9
ബംഗ്ലദേശ് ദേശീയഗാനത്തിന്റെ രചയിതാവ് ?
10
അഫ്ഗാനിസ്ഥാനിലെ സമൻഗൻ പ്രവിശ്യയുടെ തലസ്ഥാനം ?