x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ര്‍​ജ​​ന്‍റീ​​ന​​യ്ക്ക് ര​​ണ്ട് സൗ​​ഹൃ​​ദം


Published: April 11, 2026 12:39 AM IST | Updated: April 11, 2026 12:39 AM IST

ബു​​വാ​​നോ​​സ് ആ​​രീ​​സ്: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു മു​​ന്നോ​​ടി​​യാ​​യി സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ അ​​ര്‍​ജ​​ന്‍റീ​​ന ര​​ണ്ട് സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ക്കും.

ഹോ​​ണ്ടു​​റാ​​സ്, ഐ​​സ്‌ല​​ന്‍​ഡ് ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ അ​​മേ​​രി​​ക്ക​​യി​​ലാ​​യി​​രി​​ക്കും അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ള്‍.

Tags : Argentina Football Fifa Worldcup

Recent News

Corehub Up