x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​​ഗ്ലാ​​ദേ​​ശ് ടീം ​​വ​​രും


Published: January 30, 2026 01:19 AM IST | Updated: January 30, 2026 01:19 AM IST

ന്യൂ​​ഡ​​ല്‍​ഹി: ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന് ടീം ​​വ​​രി​​ല്ലെ​​ങ്കി​​ലും, ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഷൂ​​ട്ടിം​​ഗ് ടീം ​​അ​​ടു​​ത്ത മാ​​സം ഇ​​ന്ത്യ​​യി​​ല്‍ എ​​ത്തും.

ഫെ​​ബ്രു​​വ​​രി ര​​ണ്ട് മു​​ത​​ല്‍ 14വ​​രെ ന്യൂ​​ഡ​​ല്‍​ഹി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ന്‍ റൈ​​ഫി​​ള്‍ ആ​​ന്‍​ഡ് പി​​സ്റ്റ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നാ​​യി യാ​​ത്ര ചെ​​യ്യാ​​ന്‍ ബം​​ഗ്ലാ​​ദേ​​ശ് താ​​ര​​ങ്ങ​​ള്‍​ക്ക് അ​​വ​​രു​​ടെ സ​​ര്‍​ക്കാ​​ര്‍ അ​​നു​​മ​​തി ന​​ല്‍​കി.

ഫെ​​ബ്രു​​വ​​രി ഏ​​ഴ് മു​​ത​​ല്‍ ഇ​​ന്ത്യ​​യി​​ലും ശ്രീ​​ല​​ങ്ക​​യി​​ലും ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ബം​​ഗ്ലാ​​ദേ​​ശ് പ​​ങ്കെ​​ടു​​ക്കു​​ന്നി​​ല്ല. സു​​ര​​ക്ഷാ പ്ര​​ശ്‌​​നം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ബം​​ഗ്ലാ​​ദേ​​ശ് പി​​ന്മാ​​റി​​യ​​ത്.

Tags : Asian Rifle Pistol Championships Bengladesh

Recent News

Corehub Up