x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​​രി​​ദീ​​പം ബാ​​സ്‌​​ക​​റ്റ്


Published: November 28, 2025 12:44 AM IST | Updated: November 28, 2025 12:44 AM IST

കോ​​ട്ട​​യം: ഗി​​രി​​ദീ​​പം ട്രോ​​ഫി അ​​ഖി​​ലേ​​ന്ത്യ ഇ​​ന്‍റ​​ര്‍ സ്‌​​കൂ​​ള്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ആ​​ദ്യ ദി​​നം സ​​ബ് ജൂ​​ണി​​യ​​ര്‍, ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഗി​​രി​​ദീ​​പം ആ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കു ജ​​യം. ഗി​​രി​​ദീ​​പം സ​​ബ് ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 47-23നു ​​ച​​ങ്ങ​​നാ​​ശേ​​രി എ​​കെ​​എം പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​നെ​​യും, ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 64-27നു ​​കെ​​ഇ മ​​ന്നാ​​ന​​ത്തെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

സീ​​നി​​യ​​ര്‍ ഗേ​​ള്‍​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സ് 47-20നു ​​പ​​ത്ത​​നാ​​പു​​രം മൗ​​ണ്ട് താ​​ബോ​​ര്‍ എ​​ച്ച്എ​​സ്എ​​സി​​നെ തോ​​ല്‍​പ്പി​​ച്ചു.

Tags : Girideepam Basket Inter school baskball

Recent News

Corehub Up