x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ൾ: ആലപ്പുഴയും പത്തനംതിട്ടയും ഫൈനലിൽ

വെബ്ഡെസ്ക്
Published: November 7, 2026 10:44 PM IST | Updated: November 7, 2026 10:44 PM IST

പ്രതീകാത്മക ചിത്രം

ഫൈനൽ ചിത്രം

ത​ല​ശേ​രി: എ​ഴു​പ​താ​മ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ആ​ല​പ്പു​ഴ വ​നി​ത​ക​ളും പ​ത്ത​നം​തി​ട്ട പു​രു​ഷ​ന്മാ​രും ഫൈ​ന​ലി​ല്‍.

സെ​മി​യി​ല്‍ 87-41നു ​കോ​ട്ട​യ​ത്തെ ത​ക​ര്‍​ത്താ​ണ് ആ​ല​പ്പു​ഴ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. ആ​ല​പ്പു​ഴ​യ്ക്കാ​യി വി.​ജെ. ജ​യ​ല​ക്ഷ്മി 27ഉം ​ഇ.​കെ. അ​മൃ​ത 18ഉം ​പി.​എ​സ്. ജീ​ന 12ഉം ​പോ​യി​ന്‍റ് നേ​ടി.

പ​ത്ത​നം​തി​ട്ട 84-56നു ​തി​രു​വ​ന​ന്ത​പു​ര​ത്തെ​യാ​ണ് സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യ​ത്. പ​ത്ത​നം​തി​ട്ട​യ്ക്കാ​യി ജോ​ഷ്വ സു​നി​ല്‍ ഉ​മ്മ​ര്‍ 20ഉം ​ഷി​റാ​സ് മു​ഹ​മ്മ​ദ് 19ഉം ​സെ​ജി​ന്‍ മാ​ത്യു 17ഉം ​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

Tags : Basketball Alappuzha Pathanamthitta Final Sports

Recent News

Corehub Up