സമഗ്ര സമർപ്പണത്തിലേക്കൊരു ആനന്ദയാത്ര
സമഗ്ര സമർപ്പണത്തിലേക്കൊരു ആനന്ദയാത്ര
റവ. ഡോ. സെബാസ്റ്റ്യൻ മുല്ലൂപ്പറന്പിൽ
സിഎംഐ
പേ​ജ് 220, വി​ല: 200 രൂപ
ധർമാരാം പബ്ലിക്കേഷൻസ്, ബംഗളൂരു.
ഫോൺ: 080-411116137, 9538909803
www.dharmarampublications.com
റവ. ഡോ. തോമസ് ഐക്കരയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയുംകുറിച്ച് എഴുതപ്പെട്ട പുസ്തകം. വെറുമൊരു ജീവചരിത്രം മാത്രമല്ല ഇത് സമകാലിക കേരളത്തിന്‍റെ സാമൂഹിക വികാസംകൂടി അനാവരണം ചെയ്യുന്നുണ്ട്. സിഎംഐ സഭയെയും അതിന്‍റെ പ്രവർത്തനങ്ങളിൽ ചിലതിനെയും അറിയാനും ഇതിലെ ലേഖനങ്ങൾ സഹായിക്കും. വായനാക്ഷമവും ആധികാരികവും.

CATECHESIS AND CONTEXT
A Psycho-Socio- Theological Analysis
Anto Amarnad CMI
Page 253, Price: 350
Dharmaram publications, Bengaluru.
Phone: 080-411116137, 9538909803
www.dharmarampublications.com
കത്തോലിക്കാ മതപഠനത്തെയും വിശ്വാസ പരിശീലനത്തെയുംകുറിച്ച് ആധികാരികമായ പഠനങ്ങൾ. ദൈവത്തിന്‍റെ മനുഷ്യാവതാര കേന്ദ്രീകൃതമായ സദ്‌വാർത്ത ലോകത്തെ അറിയിക്കുന്നതാണ് ക്രൈസ്തവരുടെ ധർമം. ഈ അടിസ്ഥാനത്തിൽനിന്നുള്ള പഠനങ്ങളാണ് ഇതിലുള്ളത്.

THE LAMB AND HIS FOLLOWERS
Vaipil John
Page 288, Price: 350
Dharmaram publications, Bengaluru.
Phone: 080-411116137, 9538909803
www.dharmarampublications.com
യോഹന്നാന്‍റെ വെളിപാടു പുസ്തകത്തിലെ 14-ാം അധ്യായത്തിലെ കുഞ്ഞാടും 144,000 അനുയായികളും എന്ന ഭാഗത്തെ അധികരിച്ചുള്ള ദൈവശാസ്ത്ര പഠനങ്ങളാണ് ഇതിലുള്ളത്. വെളിപാടു പുസ്തകം മാത്രമല്ല, കുഞ്ഞാടിനെക്കുറിച്ചു പറയുന്ന പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും പരാമർശങ്ങളെല്ലാം വിശദീകരിക്കുന്നുണ്ട്.

SPECTRUM OF ETHICAL IMAGINATION AND ACTION
Paulachan Kochappilly CMI
Page 139, Price: 100
Dharmaram publications, Bengaluru.
Phone: 080-411116137, 9538909803
www.dharmarampublications.com
റോമിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ആൻഡ് ഇന്‍റർ റിലീജിയസ് സ്റ്റഡീസിൽ നടത്തിയ പ്രഭാഷണങ്ങൾ. വിവിധ വിഷയങ്ങളെ ക്രൈസ്തവ വീക്ഷണത്തിലൂടെയ അവതരിപ്പിക്കുന്നു.

SYRO-MALABAR CHURCH AND THE RESTORATION OF THE ALL INDIA JURISDICTION

Francis Thonippara CMI
Page 64, Price: 150
Dharmaram publications, Bengaluru.
Phone: 080-411116137, 9538909803
www.dharmarampublications.com
സീറോ മലബാർ സഭയുടെ ഇന്ത്യയിലെ അധികാരപരിധി പുനഃസ്ഥാപിക്കലിന്‍റെ ചരിത്രമാണ് ഇതിലുള്ളത്. ഇതു സംബന്ധിച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യയിലെ ബിഷപ്പുമാർക്ക് എഴുതിയ കത്തുകളും ഇതിൽ ചേർത്തിരിക്കുന്നത് ശ്രദ്ധേയമാണ്. സീറോ മലബാർ സഭയുടെ ചരിത്രം അറിയാനാഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥം. ലളിതവും വ്യക്തവുമായ രചനാശൈലി.

DIMENSIONS
OF CHRISTIAN RELIGION

Francis Thonippara CMI
Page 270, Price: 450
Dharmaram publications, Bengaluru.
Phone: 080-411116137, 9538909803
www.dharmarampublications.com
ക്രിസ്തുമതത്തിന്‍റെ മാനങ്ങളെ ചരിത്രപശ്ചാത്തലത്തിൽ വിലയിരുത്തുന്ന പ്രൗഢോജ്വല ലേഖനങ്ങളാണ് ഉള്ളടക്കം. ഇന്ത്യയിലെ ക്രിസ്തുമത ചരിത്രവും അതിന്‍റെ പഠനങ്ങളും കേരളത്തിലെ സന്യാസ സഭകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

THE MYSTERY OF TRINITY
Devasiachan m kulathu CMI
Page 356, Price: 450
Dharmaram publications, Bengaluru.
Phone: 080-411116137, 9538909803
www.dharmarampublications.com
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വത്തിന്‍റെ രഹസ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ. ഇതെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ കാഴ്ചപ്പാടുകളെ ക്രോഡീകരിച്ചിരിക്കുന്നു. ഈ വിഷയത്തിലെ ആധികാരിക ഗ്രന്ഥം. വിശുദ്ധ ഗ്രന്ഥങ്ങൾ ത്രിത്വത്തെക്കുറിച്ചു പറയുന്നതും അതിനെ അടിസ്ഥാനമാക്കിയുള്ള ദൈവശാസ്ത്രവും ക്രൈസ്തവ ജീവിതത്തിൽ ത്രിത്വത്തിന്‍റെ പ്രാധാന്യവുമൊക്കെ വിശദീകരിക്കുന്നു.

THEOLOGISING IN CONTEXT
Editor: Naiju Jose Kalambukattu CMI
Page 243, Price: 320
Dharmaram publications, Bengaluru.
Phone: 080-411116137, 9538909803
www.dharmarampublications.com
വചനവും ജീവിതയാഥാർഥ്യങ്ങളും തമ്മിലുള്ള സന്ദർഭോചിതമായ ചേർത്തുവയ്ക്കലാണ് ഈ ലേഖനങ്ങൾ. ജീവിതത്തെ ദൈവശാസ്ത്രവുമായി ചേർത്തുവയ്ക്കാൻ സഹായിക്കും.