രമേശ് ചെന്നിത്തല പിന്നിട്ട വഴികൾ
രമേശ് ചെന്നിത്തലപിന്നിട്ട വഴികൾ
സന്തോഷ് ജെ.കെ.വി.
പേ​ജ് 342, വി​ല: 350 /
കറന്‍റ് ബുക്സ് കോട്ടയം

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വ്യ​ക്തി​ജീ​വി​ത​വും രാ​ഷ്‌​ട്രീ​യ​ജീ​വി​ത​വും വി​വ​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് മ​റ്റു നേ​താ​ക്ക​ൾ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം​കൂ​ടി​യാ​ണ്.

നീതിമാന്‍റെ വഴികൾ
ടി. ദേവപ്രസാദ്
പേ​ജ് 168, വി​ല: 170 /
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500

ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ വി​ശു​ദ്ധ​ർ​ക്ക് ല​ഭി​ച്ച സ്വ​കാ​ര്യ വെ​ളി​പാ​ടു​ക​ളി​ൽ​നി​ന്നു​ള്ള മാ​ർ യൗ​സേ​പ്പി​ന്‍റെ ജീ​വി​ത​ക​ഥ. വി. ​യൗ​സേ​പ്പി​നെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം ഇ​തി​ലു​ണ്ടെ​ന്നു പ​റ​യാം. നോ​വ​ൽ​വാ​യ​ന​യു​ടെ അ​നു​ഭ​വം.

ഗുരുദർശനം
വിദ്വാൻ ജെ. മുളഞ്ഞനാനി
പേ​ജ് 79, വി​ല: 60 /
ഗുഡ് ഷെപ്പേർഡ് ബുക്സ്, കണ്ണൂർ/
ഫോ​ണ്‍: 9446868386

സു​വി​ശേ​ഷ​ത്തി​ലൂ​ന്നി​യ 25 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ബൈ​ബി​ൾ ചി​ന്ത​ക​ൾ ആ​സ്വ​ദി​ക്കാ​നും അ​നു​ഭ​വി​ക്കാ​നും സ​ഹാ​യ​കം.

നിലാവിൽ മുങ്ങിച്ചത്തവന്‍റെ ആത്മാവ്
എബി ജോൺ തോമസ്
പേ​ജ് 80, വി​ല: 100 /
ചിത്രഭൂമി ബുക്സ്, മലപ്പുറം/ഫോ​ണ്‍: 9061437123

ജീ​വി​ത​ത്തി​ന്‍റെ ഓ​രോ അം​ശ​ത്തി​ലും നി​റ​ഞ്ഞു​നി​ല്ക്കു​ന്ന ഉ​ൾ​ക്കാ​ഴ്ച​ക​ളാ​ണ് ഈ ​ക​വി​ത​ക​ൾ. സൗ​ന്ദ​ര്യ​ത്തെ ആ​വി​ഷ്ക​രി​ക്കാ​ൻ ഏ​റെ വാ​ക്കു​ക​ൾ വേ​ണ്ടെ​ന്നും ഈ ​ചെ​റു​ക​വി​ത​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു. ആ​ത്മാ​വി​നെ തൊ​ടു​ന്ന ക​വി​ത​ക​ൾ.

വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷദിനങ്ങളും
(ജൂലൈ 1-സെപ്. 31)
ജോസ് ചന്ദനപ്പള്ളി
പേ​ജ് 696, വി​ല: 800 /
അനശ്വരം ബുക്സ്, തിരുവനന്തപുരം/ഫോ​ണ്‍: 9496196751, 9605061810

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള 366 ദി​വ​സ​ങ്ങ​ളി​ലും ഓ​ർ​മി​ക്കേ​ണ്ട വ്യ​ക്തി​ക​ളും സം​ഭ​വ​ങ്ങ​ളു​മാ​ണ് നാ​ലു വോ​ള്യ​ങ്ങ​ളി​ലാ​യി പ്ര​സി​ദ്ധീക​രി​ക്കു​ന്ന​ത്. ഇ​ത് മൂ​ന്നാം വോ​ള്യ​മാ​ണ്. ച​രി​ത്ര​ത്തോ​ടൊ​പ്പം അ​തി​നെ ആ​നു​കാ​ലി​ക​സം​ഭ​വ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ന​ല്ലൊ​രു റ​ഫ​റ​ൻ​സ് ഗ്ര​ന്ഥം.