ഒയാങ് ഹായിയുടെ ഗാഥ
ചിൻ ചിങ് മായ്
Saturday, September 13, 2025 8:30 PM IST
ഒയാങ് ഹായിയുടെ ഗാഥ
ചിൻ ചിങ് മായ്
പേജ്: 484 വില: ₹ 450
ഓഗസ്റ്റ് പബ്ലിഷിംഗ് ഹൗസ്, കോട്ടയം
ഫോൺ: 9496986753
ചൈനീസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ചരിത്രം അനാവരണം ചെയ്യുന്ന നോവൽ. ജനകീയ വിമോചനസേനാംഗമായ ഒയാങ് ഹായിയുടെ പരിവർത്തനത്തിന്റെ ഹൃദ്യമായ കഥ.
പ്രതികരണ സമാഹാരം
അഡ്വ. ഫിലിപ്പ് പഴേന്പള്ളി
പേജ്: 486 വില: ₹ 500
എസ്എം ബുക്സ്& പബ്ലിക്കേഷൻസ്
ഫോൺ: 8281458637
പത്രമാസികകളിൽ പ്രസിദ്ധീകരിച്ച 671 കത്തുകളുടെ സമാഹാരം. മൂന്നു പതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യമേഖലകളിൽ ചർച്ചയായ വിഷയങ്ങളോടുള്ള എഴുത്തുകാരന്റെ പ്രതികരണം.
അനുധാവനം
എം.കെ. ഹരികുമാർ
പേജ്: 613 വില: ₹ 940
പച്ചമലയാളം ബുക്സ്, കൊല്ലം
ഫോൺ: 9496644666
പച്ചമലയാളം മാസികയിൽ എഴുതുന്ന പംക്തിയുടെ പുസ്തകരൂപം. നിരുത്തരവാ ദപരമായ രചനകൾക്കെതിരേയുള്ള വിമർശനമാണ് കാതൽ. ഭാഷയിലെ മിസ്റ്റിക് ഭാവം ശ്രദ്ധേയം.
കണ്ണാടി- കതക്- കടവ്
വിൻസന്റ് വാരിയത്ത്
പേജ്: 242 വില: ₹ 300
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 9349494919
ഓരോ നുറുങ്ങിലും ജ്ഞാനത്തിന്റെ തിളങ്ങുന്ന തരി മുദ്രവയ്ക്കപ്പെട്ട സുഭാഷിതങ്ങള്‍. ലളിതവും ഹ്രസ്വവും സാന്ദ്രവുമായ കുറിപ്പുകള്‍ പുതിയ ദര്‍ശനത്തിനു വഴിതുറക്കുന്നു.