ഹൃദയത്തെ തൊട്ടു കളിക്കണ്ട; കോവിഡ് കാലത്ത് പ്രത്യേക കരുതൽ
ഈ ​കോ​വി​ഡ് കാ​ല​ത്ത് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു വ​ള​രെ പ്ര​സ​ക്തി​യു​ണ്ട്. ഈ ​സ​മ​യ​ത്ത് ഹൃ​ദ്രോ​ഗി​ക​ളും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ള്ള​വ​ർ വീ​ട്ടി​ൽ ക​ഴി​യു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഇ​വ​യാ​ണ്.

* കൃ​ത്യ​മാ​യ ദി​ന​ച​ര്യ പി​ന്തു​ട​രു​ക
* ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ല​ഘു​വ്യാ​യാ​മ​ങ്ങ​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​യ്യു​ക
* ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ലം പി​ന്തു​ട​രു​ക
* മ​തി​യാ​യ അ​ള​വി​ൽ ഉ​റ​ങ്ങു​ക
* കഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ൾ ഒ​രു മാ​സ​ത്തേ​ക്കെ​ങ്കി​ലു​മു​ള്ള​ത് വീ​ട്ടി​ൽ ക​രു​തു​ക.
* എ​ന്തെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യാ​ൽ ഡോ​ക്ട​റെ വി​ളി​ക്കു​ക​യും അ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യും ചെ​യ്യു​ക.
* സാ​മൂ​ഹ്യ​ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്തു​വാ​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ, ഫോ​ൺ ഇ​വ ഉ​പ​യോ​ഗി​ക്കു​ക. സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും വി​ളി​ക്കു​ക​യും അ​വ​രോ​ട് മ​ന​സുതു​റ​ന്ന് സം​സാ​രി​ക്കു​ക​യും ചെ​യ്യു​ക
* കോ​വി​ഡ് വാ​ർ​ത്ത​ക​ൾ ക​ണ്ട് ആ​ശ​ങ്ക​പ്പെ​ടാ​തി​രി​ക്കു​ക.
മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ന്ന മ​റ്റ് പ്ര​വൃ​ത്തി​ക​ളി​ൽ മു​ഴു​കു​ക.
* മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്‌.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.