Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മൂത്തോൻ നൽകിയ കരുത്ത്
പുതിയ ചിത്രം മൂത്തോനെക്കുറിച്ച് നൂറു നാവാണ് നടൻ നിവിൻ പോളിക്ക്. തന്റെ കരിയറിൽ തന്നെ ഒരു ചിത്രത്തിനായി ഇത്രയും വലിയ തയാറെടുപ്പും കാത്തിരിപ്പും ഉണ്ടായിരുന്നില്ല എന്ന് നിവിൻ പോളി പറയുന്നു. “നടൻ എന്ന നിലയിൽ മൂത്തോൻ എനിക്കു കരുത്ത് പകരുന്നുണ്ട്. ഏകദേശം മൂന്നു വർഷത്തോളമുള്ള സഞ്ചാരമായിരുന്നു ഈ ചിത്രത്തിനു വേണ്ടി. കഥാപാത്രത്തിനായുള്ള തയാറെടുപ്പും ഷൂട്ടിംഗ് അനുഭവവും പിന്നീട് ടൊറന്റോ അടക്കമുള്ള ചലച്ചിത്ര മേളകളുമൊക്കെ എനിക്ക് പുതിയൊരു അനുഭവമായിരുന്നു” നിവിൻ പോളി കൂട്ടിച്ചേർക്കുന്നു...
കരിയറിൽ തന്നെ വ്യത്യസ്തമായ അനുഭവമായിരുന്നല്ലോ മൂത്തോൻ ?
വളരെ ഇന്ററസ്റ്റിംഗായ ഒരു തിരക്കഥയായിരുന്നു മൂത്തോന്റേത്. ചിത്രത്തിലെ അക്ബർ പോലൊരു കഥാപാത്രം ഞാൻ മുന്പ് ചെയ്തിട്ടില്ല. അതിനാൽ എനിക്കും വളരെ ചലഞ്ചിംഗായി തോന്നിയിരുന്നു. പിന്നെ, വേറിട്ടൊരു എക്സിപീരിയൻസായിരുന്നു മൊത്തത്തിൽ ഈ ചിത്രം. ആക്ടിംഗ് ക്ലാസുകളും കഥാപാത്രത്തിനായുള്ള മേക്കപ്പും ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷമുള്ള എക്സ്പീരിയൻസുമെല്ലാം തന്നെ പുതിയ അനുഭവമായിരുന്നു. ലക്ഷദ്വീപ് - മലയാള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. അതും ഞാൻ ആദ്യമായി പറയുകയായിരുന്നു. പിന്നീട് ടൊറന്റോ അടക്കം ലോകോത്തര ഫിലിം ഫെസ്റ്റിവലുകളിൽ ഇടം നേടിയതൊക്കെ വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു.
കഥാപാത്രത്തിനു വേണ്ടി വളരെ തയാറെടുപ്പ് നടത്തിയിരുന്നല്ലോ ?
അക്ബർ എന്ന കഥാപാത്രത്തിനു വേണ്ടി വണ്ണം കൂട്ടിയുള്ള ശരീരഭാഷ വേണം എന്ന് ആദ്യമേ സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞിരുന്നു. നാൽപത് വയസിനു മുകളിൽ പ്രായം തോന്നിക്കേണ്ടതുണ്ട്. അതിനായി ഭക്ഷണമൊക്കെ കൂടുതൽ കഴിച്ച് വർക്കൗട്ടൊക്കെ ഒഴിവാക്കി. പിന്നീട് ഷൂട്ടിംഗൊക്കെ കഴിഞ്ഞെങ്കിലും ശരീരഭാരം കുറയ്ക്കാൻ കുറച്ചു പാടുപെട്ടു. എങ്കിലും നമ്മൾ എടുത്ത എഫർട്ട് ഈ സിനിമയിലൂടെ കണ്ടപ്പോൾ വളരെ അഭിമാനം തോന്നി.
സംവിധായികയായി ഗീതു മോഹൻദാസും കാമറമാനായി രാജീവ് രവിയും അവർക്കൊപ്പമുള്ള വർക്കിനെക്കുറിച്ച് ?
അഭിനേതാക്കൾക്ക് പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഇടം നൽകുന്ന സംവിധായകർ കുറവാണ്. അത്തരത്തിൽ വളരെ വ്യത്യസ്തത തേടുന്ന സംവിധായികയാണ് ഗീതു മോഹൻദാസ്. സിനിമയോടുള്ള അവരുടെ സമീപനവും വേറിട്ടതാണ്. തന്റെ സിനിമയിൽ മുഴുവനായി ഇറങ്ങിച്ചെന്ന് ഓരോ കഥാപാത്രത്തിൽ നിന്നും ഇന്നത് വേണം എന്നു ഡിമാൻഡ് ചെയ്യുന്ന സംവിധായികയാണ് അവർ. അതാണ് മൂത്തോന്റെ റിസൾട്ടായി ഇന്നു തിയറ്ററിൽ കാണുന്നതും.
രാജീവ് രവിക്കൊപ്പം വർക്ക് ചെയ്യാൻ എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. ബഹളങ്ങളൊന്നുമില്ലാതെ വളരെ ഈസിയായി വർക്ക് ചെയ്യാൻ സാധിക്കുന്ന, നമ്മളിലൊരാളായി മാറുന്ന വ്യക്തിയാണ് രാജീവ് രവി. അദ്ദേഹത്തിനൊപ്പം ഇപ്പോൾ തുറമുഖം എന്ന ചിത്രം ചെയ്തു. രണ്ടു ചിത്രങ്ങളുടെ ഭാഗമായി കുറേ നാളായി ഇരുവരുടേയും ക്യാന്പിലായിരുന്നു ഞാനും. അതു നൽകിയ പാഠങ്ങളും പഠനങ്ങളും വളരെ വലുതാണ്.
മലയാള സിനിമയ്ക്കു തന്നെ മൂത്തോൻ അഭിമാനമായി മാറുകയാണല്ലോ ?
തീർച്ചയായും. ലോകത്തിനു മുന്പിൽ മലയാളത്തിൽ നിന്നും ഒരു സിനിമ അംഗീകരിക്കപ്പെടുന്പോൾ അതു മൊത്തം മലയാള സിനിമയ്ക്കാണ് പേരും പെരുമയും നൽകുന്നത്. നമ്മുടെ സിനിമയിലേക്ക് കൂടുതൽ ലോക ശ്രദ്ധ ഇത്തരം സിനിമകൾ നൽകും. മൂത്തോൻ ലോകത്തിനു മുന്പിൽ അംഗീകരിക്കപ്പെടുന്പോൾ അതിന്റെ ഭാഗമായി നിൽക്കുന്നതിലുള്ള ചാരിതാർത്ഥ്യം വളരെ വലുതാണ്.
ടൊറന്റോ ഫിലിം ഫെസ്റ്റിവൽ വേദിയിലെ അനുഭവങ്ങൾ ഓർക്കന്പോൾ ?
ഞാൻ ആദ്യമായാണ് ഒരു അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പോകുന്നത്. മറക്കാനാവാത്ത വലിയ ഒരു അനുഭവമായിരുന്നു അത്. നിരവധി ലോകോത്തര സംവിധായകരും ചലച്ചിത്ര പ്രവർത്തകരും സിനിമയെ ഇഷ്ടപ്പെടുന്നവരുമടങ്ങിയ വലിയ സദസിനു മുന്നിൽ നമ്മുടെ സിനിമയുമായി നിൽക്കാൻ സാധിച്ചതും അവർക്കൊപ്പം സമയം പങ്കിടാൻ കഴിഞ്ഞതും ജീവിതത്തിലെ അനുഗ്രഹങ്ങളിലൊന്നായാണ് കാണുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിലും സ്പെയിനിലെ വല്ലഡോളിഡ് ചലച്ചിത്ര മേളയിലും ഇതിനോടകം ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു.
തുറമുഖത്തിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്?
തുറമുഖം പൂർത്തിയാക്കി. വലിയൊരു കാലഘട്ടത്തിലൂടെ ഒരു ദേശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും തുറമുഖവും തിയറ്ററിൽ നൽകാൻ പോകുന്നത്. ഞാനും രാജീവ് രവിയും എൻ.എൻ പിള്ള സാറിന്റെ ബയോപിക്കാണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. പിന്നീടാണ് തുറമുഖത്തിലേക്ക് എത്തുന്നത്. പ്രശസ്തമായ ഒരു നാടകത്തിൽ നിന്നുമാണ് തുറമുഖം ഒരുക്കിയിരിക്കുന്നത്. ഞങ്ങളുടെ ചർച്ചയിലേക്ക് ഈ നാടകം എത്തുകയും അങ്ങനെ നമുക്കിത് ചെയ്യാം എന്നു തീരുമാനിക്കുകയുമായിരുന്നു.
ലൗവ് ആക്ഷൻ ഡ്രാമയുടെ വിജയത്തെക്കുറിച്ച് ?
ഫെസ്റ്റിവൽ സീസണിൽ ഹ്യൂമറിനു പ്രാധാന്യം ഒരുക്കി തയാറാക്കിയ ചിത്രമായിരുന്നു അത്. ലൗവ് ആക്ഷൻ ഓണക്കാലത്ത് വലിയ വിജയം നേടിയതിലും സന്തോഷമുണ്ട്. നമ്മൾ എന്താണോ ഉദ്ദേശിച്ചത് അത് ചിത്രത്തിനു ലഭിച്ചു. അതു കൂട്ടുകെട്ടിന്റെ വിജയം കൂടിയാണ്.
50 കോടി ക്ലബിലേക്ക് മൂന്നാം ചിത്രവും ഇടം നേടിയതിനെ എങ്ങനെ കാണുന്നു ?
ഓരോ സിനിമയും സാന്പത്തിക വിജയം ഉണ്ടാക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒരു സിനിമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും കൂടുതൽ തവണ കാണുകയും ചെയ്യുന്പോഴാണ് വലിയ വിജയമുണ്ടാകുന്നത്. അത്തരം വിജയങ്ങൾ നാഴികക്കല്ലുകളാണ്. വലിയ വിജയങ്ങളും ക്ലബ് നേട്ടവുമൊക്കെ കരിയറിൽ ഉണ്ടെന്നതു വലിയ സന്തോഷമുള്ള കാര്യമാണ്.
പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ് ?
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം പൂർത്തിയാക്കി. നടൻ സണ്ണി വെയ്ൻ നിർമിക്കുന്ന പടവെട്ട് എന്ന ചിത്രമാണ് അടുത്തതായി ചെയ്യുന്നത്. അതിന്റെ ഫൈനൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇടക്കാലത്ത് അഭിനയിച്ച സിനിമകളിൽ തടി കൂടി എന്നുള്ള വിമർശനങ്ങളോട് ?
അത് വളരെ സത്യസന്ധമായ വിമർശനമായിരുന്നു. അതിനെ വളരെ ഗൗരവ പൂർവം കാണുകയും ശരീര ഭാരം കുറയ്ക്കാനുമുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. മിഖായേലിൽ നിന്നും ലൗവ് ആക്ഷൻ ഡ്രാമയിലേക്ക് എത്തിയപ്പോഴേക്കും ശരീര ഭാരം കുറച്ചിരുന്നു. ഇപ്പോഴും അതിനുള്ള വർക്കൗട്ട് ചെയ്യുന്നുണ്ട്.
ലിജിൻ കെ. ഈപ്പൻ
ഗോവയുടെ മനം കവർന്ന് നേതാജി
കാടിന്റെ നിഗൂഢവും മനോഹരവുമായ സൗന്ദര്യം കുട്ടിയായ വിരാടിൽ കൗതുകവും ഇഷ്ടവും നിറച്ചു. കാടിന്റെ മക്കളുടെ ജീവിതം അവൻ
പാട്ടുംപാടി ഹൃദയത്തിലേക്ക്
പോയവാരം രണ്ടുപാട്ടുകൾ അളവില്ലാത്ത കൗതുകത്തോടെ കേട്ടു. അതിലൊന്നു പാടിയ രണ്ടുവയസുകാരി ശബ്ദവും ഭാവവുംകൊണ്ടു പ്രശസ
പല്ലിൽ കന്പിയിടുന്ന ചികിത്സ
പല്ലിൽ കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ് വളരെ വ്യത്തിയായി സൂക്ഷിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം.
അറിയൂ ഞാനും ഒരു രോഗിയാണ്
മാരകരോഗത്തിന്റെയും തീരാവേദനയുടെയും പിടിയിലകപ്പെട്ട വത്സല സഹോദരങ്ങൾ നമ്മുടെ ശ്രദ്ധയും ശുശ്രൂഷയും അർഹിക്കുന്നവര
മഞ്ഞുകാലമാണ്, പാദങ്ങൾ വിണ്ടുകീറാതെ നോക്കണം
മഞ്ഞുകാലം വരുന്പോൾ കാലടികൾ വിണ്ടുകീറുന്നത് സാധാരണം. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീര
വിരുന്നുകാരായ കുരുന്നുകൾ
വിദേശത്തുനിന്നു മാതാപിതാക്കളൊത്തു നാട്ടിലെത്തുന്ന കുട്ടികളോടു കൂട്ടുകൂടാനും അവരുടെ കൂടെ കളിക്കാനും നാട്ടിൽ കഴിയുന്ന
ഹൃദയാരോഗ്യത്തിന് ഇളനീർ
കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കിയ ആരോഗ്യപാനീയമാണ് കരിക്കിൻവെളളം. ഇ
അഭിപ്രായപ്പെട്ടികൾ
നിരന്തരമായി ജനങ്ങളുമായി സന്പർക്കം പുലർത്തുന്ന പ്രസംഗകർ, അധ്യാപകർ തുടങ്ങിയവരും വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഭക്ഷണശാ
തമിഴിന്റെ മഹിമ
“ഇതു സിനിമയാണ്, നൂറായിരം കണ്ണുകൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട് എന്നോർത്താണ് ഓരോ കാര്യവും ചെയ്യുന്നത്. മലയാളിപ്പെണ്
കടക്കെടുതി കുടുംബത്തിൽ
മറ്റുള്ളവരുടേതിനേക്കാൾ ഒരുപടി മേലെ തന്റെ ജീവിതനിലവാരം ഉയർത്തിക്കാട്ടണമെന്നു ശഠിച്ച് വരവിനേക്കാൾ കൂടിയ ചെലവു ച
അലിസിൻ മേന്മയിൽ വെളുത്തുള്ളി
വെളുത്തുളളിയുടെ ഔഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എ
വിനോദിന് കഥാപ്രസംഗം വെറും വിനോദമല്ല
കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്ഐ വിനോദ് ശ്രദ്ധേയനായത് കഥാപ്രസംഗ രംഗത്താണ്. ഒന്നും രണ്ടുമല്ല 4400ൽപരം വേദികൾ പിന്നിട്ടു കഴിഞ്ഞു...<
കാറ്റേ നീ വീശരുതിപ്പോൾ!
സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാൻ അഞ്ചുവർഷം മുന്പ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 1997ൽ എന്റെ സരോദ് കേടുവരുത്തിയ
ദാന്പത്യ സൗഹൃദം
മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ, സഹപാഠികൾ, ഉറ്റബന്ധുക്കൾ തുടങ്ങിയവരോടൊത്തു ജീവിതം ഏതെങ്കിലും ഘട്ടത്തിൽ - താത്കാ
കൃത്രിമമധുരം ശീലമാക്കരുത്
ജാം, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയിലൊക്കെ പഞ്ചസാര ഉയർന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസർവേറ്റീവുകളും ചേർക്കാറ
ഒരു ബൈബിളും പാതിരാക്കുർബാനയും
സ്കൂൾ കാലഘട്ടത്തിൽ ക്രിസ്ത്യൻ സുഹൃത്തുക്കളായിരുന്നു കൂടുതൽ. സർവ്വ ശ്രീ ജയിംസ് ചാക്കോ, ജിജോ,സെബാസ്റ്റ്യൻ, യോഹന്നാൻ, കുര
കോട്ട് ധരിച്ച കുട്ടികൾ
മിഡിൽ, ഹൈസ്കൂൾ കുട്ടികളെ കോട്ട് ധരിപ്പിക്കുന്നതിന്റെ ആവശ്യകതയും ഔചിത്യവും എന്താണ്. കട്ടിയുള്ള സിന്തറ്റിക് തുണിയിൽ ഉ
ഫോറൻസിക് ത്രില്ലറുമായി അഭിലാഷ് പിള്ള
തന്റെ ആദ്യ തിരക്കഥ അമലപോളിനോടു പറയുമ്പോള് വ്യത്യസ്തവും പുതുമയും നിറഞ്ഞ തിരക്കഥയാണെന്ന ഉറച്ച വിശ്വാസം രചയിതാവായ
തമിഴകത്തിന്റെ മൈലാഞ്ചിപ്പൊണ്ണ്
നിവിൻ പോളി നായകനായ ആക്ഷൻ ഹിറോ ബിജുവിലൂടെ നായികയായി തുടക്കം കുറിച്ച അനു ഇമ്മാനുവേൽ ഇന്നു തമിഴിലും തെലുങ്കിലും മി
അരങ്ങുണരുന്നതും കാത്ത്...
കോട്ടയത്ത് നടന്ന പതിനൊന്നാമത് ദർശന അഖില കേരള പ്രഫഷണൽ നാടകമത്സരം
ഉയർത്തുന്ന നാടക ചിന്തകൾ...
ന

പകരക്കാരൻ തന്ന പണി
എന്റെ വീട്ടിലും ഒരു വള്ളമുണ്ടായിരുന്നു - കൊച്ചുവള്ളം. വള്ളത്തിന് വാർഷിക അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. വള്ളങ്ങൾ മ
വന്ദ്യരായ സന്ദർശകർ
വിരുന്നുകാരായി പടികടന്നെത്തുന്നയാൾ ഉറ്റമിത്രമായി തിരിച്ചുപോയാൽ അത് അതിഥിക്കും ആതിഥേയനും വലിയ ഭാഗ്യമാണ്. വീട്ടുക
ദീപാവലി മധുരം
കാരറ്റ് അലുവ
ചുരണ്ടിയ കാരറ്റ് രണ്ടരക്കപ്പ്, പാൽ നാലു കപ്പ്, പഞ്ചസാര മൂന്നു കപ്പ്, നെയ്യ് മുക്കാൽ കപ്പ്, വ
വികാരങ്ങൾ നമ്മെ ഭരിക്കരുത്..!
ഐക്യൂ അഥവാ ‘ഇന്റലിജൻസ് കോഷ്യന്റി’നെക്കുറിച്ച് (വിവേക ബുദ്ധി) എല്ലാവരും കേട്ടിരിക്കും. അതുപോലെയോ അതിലും പ്രധാനമോ ആണ് ഇ ക്യൂ.
മുള്ളോ മലരോ?
കുറ്റങ്ങൾ എടുത്തുകാട്ടി, ഒരാളെ ഒറ്റപ്പെടുത്തുന്പോൾ ഉൾക്കരുത്തു നഷ്ടപ്പെടുന്ന ഇരയുടെ അഴകു നശിക്കുന്നു. പലപ്പോഴും മുൾ
മനീഷ healed
“തിരിച്ചുവരവ് ഒരു സുന്ദരസ്വപ്നംപോലെയാണ് ഞാൻ കരുതുന്നത്. ഒരു പേക്കിനാവുപോലെ രോഗകാലം ചിലപ്പോൾ ഓർമയിലേക്ക് ഓടിയ
അഞ്ചുമണിക്കൂർ, 7000 പേർ; മുട്ടാർ ക്ലീൻ
അഞ്ചു മണിക്കൂർനേരം ഏഴായിരംപേർ ഒരുമയോടെ അണി നിരന്നപ്പോൾ കുട്ടനാട്ടിലെ മുട്ടാർ ഗ്രാമപഞ്ചായത്ത് ക്ലീനായി. സംഗതി നാട്ടി
ഇഷ്ടാനിഷ്ടം ഭക്ഷണത്തിൽ
പലേ വീടുകളിലും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണതയാണ് സ്വാദിഷ്ടഭോജ്യം ഇഷ്ടംപോലെ നല്കി കുട്ടികളെ വളർത്തുക എന്നത്. പോഷക
മനോഹരന്റെ അതിജീവനം
കാലഘട്ടത്തിനനുസരിച്ച് അപ്ഡേറ്റാകാൻ ശ്രമിക്കുന്ന മനോഹരൻ നമ്മുടെ ദൈനംദിന ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ പരിചി
ആകാശത്തിരുന്ന് എഴുതിയ കഥ
ലോകത്തെ ഏറ്റവും തിരക്കുള്ള സംഗീതജ്ഞരിലൊരാളാണ് എ.ആർ. റഹ്്മാൻ. അദ്ദേഹം ഇതാ ഒരു ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നു. നിറയെ പാട്ടുകളുള്ള ഒരു ചിത്രം.
Latest News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്ക
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില് നിർമല സീതാരാമനും
പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി വിവേചനപരമെന്ന് യുഎൻ
പ്രതിഷേധം ആളിക്കത്തുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി
ഇന്ത്യ മുട്ടുകുത്തില്ല, നമ്മൾ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top