പെ​സ​ഹാ അ​പ്പ​വും പാ​ലും
പെ​സ​ഹാ പാ​ൽ

ചേ​രു​വ​ക​ൾ: തേ​ങ്ങ-2 എ​ണ്ണം, ശ​ർ​ക്ക​ര-​അ​ര കി​ലോ, ജീ​ര​കം-​ആ​വ​ശ്യ​ത്തി​ന്, ചു​ക്ക്-1 ക​ഷ​ണം, ഏ​ല​യ്ക്കാ-​ആ​വ​ശ്യ​ത്തി​ന്, കു​ത്ത​രി-100 ഗ്രാം.

​പാ​കം ചെ​യ്യു​ന്ന വി​ധം: പു​തി​യ പാ​ത്ര​ത്തി​ൽ തേ​ങ്ങാ​പ്പാ​ലും അ​രി​ച്ചെ​ടു​ത്ത ശ​ർ​ക്ക​ര​പ്പാ​നി​യും തി​ള​പ്പി​ക്കു​ക. വ​റു​ത്തു പൊ​ടി​ച്ചു​വ​ച്ച അ​രി​പ്പൊ​ടി​യി​ൽ തീ​യി​ലി​രി​ക്കു​ന്ന ലാ​യ​നി അ​ല്പ​മെ​ടു​ത്ത് ക​ട്ടി​പി​ടി​ക്കാ​തെ ക​ല​ക്കി പാ​ലി​ൽ ഒ​ഴി​ക്കു​ക. ജീ​ര​കം, ഏ​ല​യ്ക്ക പൊ​ടി​ച്ച​ത് എ​ന്നി​വ​യും ചേ​ർ​ത്ത് അ​ടു​പ്പി​ൽ വ​ച്ച് പു​ത്ത​ൻ ത​വി​കൊ​ണ്ട് ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക.

പെ​സ​ഹാ അ​പ്പം

ചേ​രു​വ​ക​ൾ: പ​ച്ച​രി​പ്പൊ​ടി വ​റു​ത്ത​ത് 1 കി​ലോ, ഉ​ഴു​ന്ന്-​കാ​ൽ​കി​ലോ, തേ​ങ്ങ-2 എ​ണ്ണം, ജീ​ര​കം-​പാ​ക​ത്തി​ന്, ചു​വ​ന്നു​ള്ളി-​ആ​വ​ശ്യ​ത്തി​ന്, ഉ​പ്പ്-​പാ​ക​ത്തി​ന്, വെ​ളു​ത്തു​ള്ളി-​ആ​വ​ശ്യ​ത്തി​ന്.

പാ​കം ചെ​യ്യു​ന്ന വി​ധം: തേ​ങ്ങ, ഉ​ള്ളി, ജീ​ര​കം എ​ന്നി​വ ഒ​ന്നി​ച്ച് ന​ന്നാ​യി അ​ര​യ്ക്കു​ക, ഉ​ഴു​ന്ന് ചീ​ന​ച്ച​ട്ടി​യി​ൽ വെ​റു​തെ വ​റു​ത്തെ​ടു​ത്തു കു​തി​ർ​ത്ത് അ​ര​ച്ചെ​ടു​ക്കു​ക. വ​റു​ത്ത അ​രി​പ്പൊ​ടി​യി​ൽ അ​ര​ച്ച ഉ​ഴു​ന്നും തേ​ങ്ങ​യും പാ​ക​ത്തി​ന് ഉ​പ്പും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് കു​ഴ​യ്ക്കു​ക. ഒ​രു മ​ണി​ക്കൂ​ർ വ​യ്ക്കു​ക. പാ​ത്ര​ത്തി​ലാ​ക്കി​യ ശേ​ഷം അ​പ്പ​ച്ചെ​ന്പി​ൽ വെ​ള്ളം ഒ​ഴി​ച്ച് ത​ട്ടി​നു​മുക​ളി​ൽ വ​ച്ച് ആ​വി​യി​ൽ വേ​വി​ക്കു​ക.

(ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കു​രു​ത്തോ​ല വൃ​ത്തി​യാ​ക്കി കു​രി​ശു​ണ്ടാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ കു​രി​ശ​പ്പ​ത്തി​ന്മേ​ൽ കൈ​കൊ​ണ്ട് കു​രി​ശു വ​ര​യ്ക്കു​ക​യോ ചെ​യ്താ​ൽ മ​തി​യെ​ന്ന് പ​ല രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ​മാ​രും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.)