x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി സ്റ്റോ​റി ഇ​ട്ടി​ട്ട് പേ​ടി​ക്ക​ണ്ട! ടൈ​പ്പ് തെ​റ്റി​യാ​ൽ ഡി​ലീ​റ്റ് ചെ​യ്യേ​ണ്ട!

വെബ് ഡെസ്ക്
Published: November 21, 2026 10:07 AM IST | Updated: November 21, 2026 10:07 AM IST

പ്രതീകാത്മക ചിത്രം

 

ക​ഷ്ട​പ്പെ​ട്ട് ഒ​രു സ്റ്റോ​റി ഉ​ണ്ടാ​ക്കി. ന​ല്ല ഫോ​ട്ടോ, ന​ല്ല പാ​ട്ട്, ന​ല്ല ക്യാ​പ്ഷ​ൻ. പോ​സ്റ്റ് ചെ​യ്തു. ര​ണ്ട് മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ നോ​ക്കു​മ്പോ​ൾ..."​അ​യ്യോ! ടൈ​പ്പ് തെ​റ്റി​യ​ല്ലോ!"​അ​ല്ലെ​ങ്കി​ൽ പാ​ട്ട് തെ​റ്റി​പ്പോ​യി. അ​ല്ലെ​ങ്കി​ൽ സ്റ്റി​ക്ക​ർ തെ​റ്റാ​യ സ്ഥ​ല​ത്ത് വെ​ച്ചു​പോ​യി.​പി​ന്നെ എ​ന്ത് ചെ​യ്യും? വ​ന്ന ലൈ​ക്കും വ്യൂ​വും എ​ല്ലാം ക​ള​ഞ്ഞ്, സ്റ്റോ​റി ഡി​ലീ​റ്റ് ചെ​യ്ത്, വീ​ണ്ടും അ​തേ​പ​ടി ഉ​ണ്ടാ​ക്കി വീ​ണ്ടും പോ​സ്റ്റ് ചെ​യ്യും. എ​ന്തൊ​രു മ​ടു​പ്പാ​ണ് അ​ല്ലേ?​ആ മ​ടു​പ്പി​ന് ഇ​നി അ​വ​സാ​നം!

ഇ​ൻ​സ്റ്റാ​ഗ്രാം പു​തി​യ ഫീ​ച്ച​ർ കൊ​ണ്ടു​വ​ന്നു Edit Story!

ഇ​നി മു​ത​ൽ സ്റ്റോ​റി പോ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷ​വും അ​ത് എ​ഡി​റ്റ് ചെ​യ്യാം.​പോ​സ്റ്റ് ചെ​യ്ത് 15 മി​നി​റ്റി​നു​ള്ളി​ൽ നി​ങ്ങ​ൾ​ക്ക് സ്റ്റോ​റി​യി​ലെ ടെ​ക്സ്റ്റ് മാ​റ്റാം
മ്യൂ​സി​ക് മാ​റ്റാം
സ്റ്റി​ക്ക​ർ മാ​റ്റാം / ഡി​ലീ​റ്റ് ചെ​യ്യാം
ഡ്രോ​യിം​ഗ് / വ​ര മാ​റ്റാം
ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം എ​ന്താ​ണെ​ന്ന​റി​യാ​മോ? നി​ങ്ങ​ളു​ടെ വ്യൂ​സ്, ലൈ​ക്ക്, റി​പ്ലൈ ഒ​ന്നും പോ​കി​ല്ല! അ​തെ​ല്ലാം അ​തേ​പ​ടി ത​ന്നെ നി​ൽ​ക്കും.
എ​ങ്ങ​നെ ചെ​യ്യാം?
1. നി​ങ്ങ​ൾ ഇ​പ്പോ​ൾ പോ​സ്റ്റ് ചെ​യ്ത സ്റ്റോ​റി തു​റ​ക്കു​ക
2. താ​ഴെ വ​ല​ത് ഭാ​ഗ​ത്ത് കാ​ണു​ന്ന മൂ​ന്ന് ഡോ​ട്ട് ( ... ) ക്ലി​ക്ക് ചെ​യ്യു​ക
3. അ​വി​ടെ കാ​ണു​ന്ന Edit Story എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക
4. വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തി Save ചെ​യ്യു​ക അ​ത്ര​യേ ഉ​ള്ളൂ!

നി​ങ്ങ​ളു​ടെ സ്റ്റോ​റി പു​തി​യ രൂ​പ​ത്തി​ൽ ആ​യി.​ഒ​രു ചെ​റി​യ കാ​ര്യം ഓ​ർ​ക്ക​ണം .എ​ഡി​റ്റ് ചെ​യ്ത സ്റ്റോ​റി​യു​ടെ മു​ക​ളി​ൽ "Edited" എ​ന്ന് ചെ​റു​താ​യി എ​ഴു​തി കാ​ണി​ക്കും. അ​താ​യ​ത് ഈ ​സ്റ്റോ​റി പി​ന്നീ​ട് എ​ഡി​റ്റ് ചെ​യ്ത​താ​ണ് എ​ന്ന് കാ​ണു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​കും. ഇ​ത് വാ​ട്സാ​പി​ൽ മെ​സേ​ജ് എ​ഡി​റ്റ് ചെ​യ്യു​മ്പോ​ൾ കാ​ണി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ.

ആ​ർ​ക്കാ​ണ് ഇ​ത് ഏ​റ്റ​വും ഉ​പ​കാ​രം?
1. ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്സി​ന്: ഒ​രു ചെ​റി​യ ടൈ​പ്പ് തെ​റ്റി​ന് വേ​ണ്ടി മു​ഴു​വ​ൻ റീ​ച്ച് ക​ള​യേ​ണ്ടി വ​രി​ല്ല.
2. ബി​സി​ന​സ് പേ​ജു​ക​ൾ​ക്ക്: വി​ല, ഓ​ഫ​ർ എ​ന്നി​വ​യി​ൽ തെ​റ്റ് വ​ന്നാ​ൽ പെ​ട്ടെ​ന്ന് തി​രു​ത്താം.
3. ന​മ്മ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്: കൂ​ട്ടു​കാ​ർ ക​ളി​യാ​ക്കു​ന്ന​തി​ന് മു​മ്പ്, ടൈ​പ്പ് തെ​റ്റ് പെ​ട്ടെ​ന്ന് മാ​റ്റാം!

മ​റ്റൊ​രു സ​ർ​പ്രൈ​സ് കൂ​ടി!
ഈ ​അ​പ്ഡേ​റ്റി​നൊ​പ്പം ഇ​ൻ​സ്റ്റാ​ഗ്രാം വേ​റെ​യും ചി​ല മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.​പാ​ട്ട് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ Apple Music ലേ​ക്ക് Save ചെ​യ്യാം. പു​തി​യ സ്റ്റി​ക്ക​ർ ഡി​സൈ​നു​ക​ൾ, ഒ​ന്നി​ല​ധി​കം ഫോ​ട്ടോ ഒ​രു​മി​ച്ച് സെ​ല​ക്ട് ചെ​യ്യാ​ൻ എ​ളു​പ്പ​വ​ഴി, ഫോ​ട്ടോ​യ്ക്ക് പി​ന്നി​ൽ ബാ​ക്ക്ഗ്രൗ​ണ്ട് ഇ​ടാ​ൻ പു​തി​യ ഓ​പ്ഷ​ൻ എ​ന്നി​വ​യെ​ല്ലാം വ​ന്നി​ട്ടു​ണ്ട്.​പ​ക്ഷേ ഒ​രു Catch ഉ​ണ്ട്!​ഈ എ​ഡി​റ്റ് ഓ​പ്ഷ​ൻ 15 മി​നി​റ്റ് മാ​ത്ര​മേ കി​ട്ടൂ. 15 മി​നി​റ്റ് ക​ഴി​ഞ്ഞാ​ൽ പി​ന്നെ സ്റ്റോ​റി ലോ​ക്ക് ആ​കും. പി​ന്നെ എ​ഡി​റ്റ് ചെ​യ്യാ​ൻ പ​റ്റി​ല്ല. ഫേ​സ്ബു​ക്കി​ലേ​ക്ക് കൂ​ടി ഷെ​യ​ർ ചെ​യ്ത സ്റ്റോ​റി​യി​ലും, ചി​ല പ്ര​ത്യേ​ക സ്റ്റി​ക്ക​റു​ക​ൾ ഉ​ള്ള സ്റ്റോ​റി​യി​ലും ഈ ​ഓ​പ്ഷ​ൻ കി​ട്ടി​ല്ല.​അ​തു​കൊ​ണ്ട് സ്റ്റോ​റി ഇ​ട്ട ഉ​ട​ൻ ഒ​ന്ന് കൂ​ടി നോ​ക്കു​ക, തെ​റ്റു​ണ്ടെ​ങ്കി​ൽ പെ​ട്ടെ​ന്ന് തി​രു​ത്തു​ക!

Tags : insta story

Recent News

Corehub Up