ഇടുക്കി ഡാം തുറക്കുമെന്ന വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്ത പാതി, ഒരുകൂട്ടര്‍ ക്യാമറയും മൈക്കുമായി ഡാമിനു ചുറ്റും വട്ടമിട്ടു പറന്നു. മറ്റൊരു കൂട്ടര്‍ അനുയായികളെയും അനുചരവൃന്ദങ്ങളെയുമായി ഡാമിലേക്ക് ഘോഷയാത്ര നടത്തി. വളരെ രസകരമായ കാര്യങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇടുക്കി ഡാമിനു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ കാഴ്ചകളിലേക്കാണ് ഇത്തവണ ഔട്ട് ഓഫ് റേഞ്ച് സഞ്ചരിക്കുന്നത്...