ഈ ​പ്രാ​യ​ത്തി​ലും എ​ന്നാ ഒ​രി​താ...; മോ​ഷ്ടാ​വി​നെ അ​ടി​ച്ചോ​ടി​ച്ച് വൃ​ദ്ധ​ന്‍
Thursday, February 20, 2020 11:32 AM IST
എ​ടി​എ​മ്മി​നു​ള്ളി​ല്‍ നി​ന്നും പ​ണം എ​ടു​ത്ത് മ​ട​ങ്ങ​വെ മു​ന്നി​ല്‍ വ​ന്ന മോ​ഷ്ടാ​വി​നെ ഓ​ടി​ച്ച് 77 കാ​ര​ൻ. യു​കെ​യി​ലെ സൗ​ത്ത് വേ​ല്‍​സി​ലാ​ണ് സം​ഭ​വം. കാ​റി​ല്‍ വ​ന്നി​റ​ങ്ങി​യ ഇ​ദ്ദേ​ഹം എ​ടി​എം മെ​ഷി​നി​ല്‍ നി​ന്നും പ​ണം എ​ടു​ത്ത് മ​ട​ങ്ങ​വെ​യാ​ണ് മോ​ഷ്ടാ​വ് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പ​ണ​വും എ​ടി​എം കാ​ര്‍​ഡും ന​ല്‍​കു​വാ​ന്‍ മോ​ഷ്ടാ​വ് ഇ​യാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ ബ​ല​പ്ര​യോ​ഗ​വും ന​ട​ത്തി. എ​ന്നാ​ല്‍ മോ​ഷ്ടാ​വി​ന് മു​ന്‍​പി​ല്‍ മു​ട്ടു​മ​ട​ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന ഇ​ദ്ദേ​ഹം പ്ര​തി​രോ​ധി​ച്ചു. കൈ​ക​ള്‍​ക്കൊ​ണ്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ധി​ക നേ​രം പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന മോ​ഷ്ടാ​വ് സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. സം​ഭ​വം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.