ബം​ഗ​ളൂ​രു​വി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗി​ൽ പു​ലിയുടെ വിളയാട്ടം-​വീ​ഡി​യോ
Monday, January 25, 2021 11:07 AM IST
ബം​ഗ​ളൂ​രു ന​ഗ​രം പു​ലി ഭീ​തി​യി​ൽ. ബെ​ന്നാ​ർ‌​ഘ​ട്ട റോ​ഡി​ലെ പാ​ർ​പ്പി​ട സ​മു​ച്ചയ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പു​ലി​യി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ഊ​ർ​ജി​ത​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ബെ​ന്നാ​ർ​ഘ​ട്ട നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മേ​ഖ​ല​യി​ലാ​ണു പു​ലി​യെ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.