വെജ് ചിക്കനും വെജ് മട്ടണും ഇവിടെക്കിട്ടുമെന്ന് ഹോട്ടൽ; ഇ​ൻ​ക്രെ​ഡി​ബി​ൾ ഇ​ന്ത്യ​യെ​ന്ന് ആ​ന​ന്ദ് മ​ഹീ​ന്ദ്ര
Wednesday, January 8, 2020 12:59 PM IST
ഹോ​ട്ട​ലി​ലെ വി​ഭ​വ​ങ്ങ​ളു​ടെ പേ​ര് എ​ഴു​തി വ​ച്ച ബോ​ർ​ഡി​ലെ ത​മാ​ശ പ​ങ്കു​വ​ച്ച് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. ബോ​ർ​ഡി​ലെ ചി​ത്ര​ത്തി​ൽ ഇ​തൊ​രു വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലാ​ണെ​ന്നാ​ണ് തോ​ന്നു​ക. എ​ന്നാ​ൽ അ​തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ടെ പേ​രു​ക​ൾ ഇ​തൊ​ക്ക​യാ​ണ്. വെ​ജ് ഫി​ഷ് ഫ്രൈ, ​വെ​ജ് ചി​ക്ക​ൻ റൈ​സ്, വെ​ജ് മ​ട്ട​ണ്‍ ദോ​ശ.

യ​ഥാ​ർ​ത്ഥ​ത്തി​ൽ ഇ​ൻ​ക്രെ​ഡി​ബി​ൾ ഇ​ന്ത്യ എ​ങ്ങ​ന​യാ​ണെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണം ആ​ണി​ത്. വെ​ജ്, നോ​ണ്‍ വെ​ജ് എ​ന്നി​വ​യു​ടെ വ്യ​ത്യാ​സം എ​ന്താ​ണ്?. എ​ല്ലാം മ​ന​സി​ലാ​ണ്. ആ​ന​ന്ദ് മ​ഹീ​ന്ദ്ര ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ് വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് മ​റു​പ​ടി​യും ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.