ഓ​ണ​ക്കോ​ടി ഉ​ടു​ത്ത് ന​ടു​റോ​ഡി​ൽ പൂ​ക്ക​ള​മി​ട്ട് യു​വ​തി; ഒ​രു ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം
റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​ക്കെ​തി​രെ പ​ല​ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്. കു​ഴി​ക​ളി​ൽ വാ​ഴ വ​ച്ചും പേ​പ്പ​ർ വ​ള്ള​മു​ണ്ടാ​ക്കി കു​ഴി​ക​ളി​ൽ ഒ​ഴു​ക്കി​യു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ ഇ​തി​നെ​തി​രെ സാ​ധാ​ര​ണ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡി​ൽ അ​ത്ത​പ്പൂ​ക്ക​ളം ഇ​ട്ടു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​മാ​ണ് ഏ​റെ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ അ​നു​ലാ​ൽ പ​ക​ർ​ത്തി​യ​താ​ണ് ഈ ​ചി​ത്രം. ഓ​ണ​ത്തി​ന്‍റെ ചു​വ​ടു പി​ടി​ച്ചു​ള്ള ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഈ ​പ്ര​തി​ഷേ​ധം വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. നി​യ ശ​ങ്ക​ര​ത്തി​ലാ​ണ് മോ​ഡ​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.