ആ​ന​പ്പു​റ​ത്ത് ക​യ​റി ബാ​ബാ രാം​ദേ​വി​ന്‍റെ യോ​ഗാ​ഭ്യാ​സം, പി​ന്നീ​ട് സം​ഭ​വി​ച്ച​ത്..!- വീ​ഡി​യോ
Wednesday, October 14, 2020 7:23 PM IST
യോ​ഗാ​ഗു​രു ബാ​ബാ രാം​ദേ​വ് ആ​ന​യു​ടെ പു​റ​ത്തു​നി​ന്ന് വീ​ണു. ആ​ന​പ്പു​റ​ത്ത് ഇ​രു​ന്ന് യോ​ഗ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വീ​ഴ്ച​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല.

നി​ല​ത്തു വീ​ണ അ​ദ്ദേ​ഹം ചി​രി​ച്ചു​കൊ​ണ്ട് ഏ​ഴു​ന്നേ​റ്റ് പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.