കു​ഞ്ഞു​ങ്ങ​ളു​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന അ​മ്മ ക​ര​ടി
Thursday, March 19, 2020 12:24 PM IST
കു​ഞ്ഞു​ങ്ങ​ളു​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന അ​മ്മ ക​ര​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ര്‍​വീ​ന്‍ ക​സ്വാ​ന്‍ ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

കാ​ട്ടി​ല്‍ കൂ​ടി കാ​റി​ല്‍ സ​ഞ്ച​രി​ച്ച​വ​രാ​ണ് ഏ​റെ ഹൃ​ദ​യ​ഹാ​രി​യാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.