മാ​മ്പ​ഴ​ത്തി​നാ​യി മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് കാ​ട്ടുകൊ​മ്പ​ൻ
മാ​മ്പ​ഴ​ത്തി​നാ​യി മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് കാ​ട്ടുകൊ​മ്പ​ൻ. സാം​ബി​യ​യി​ലെ സൗ​ത്ത് ലു​ങ്ക്വ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. അ​ഞ്ച​ര​യ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ലാ​ണ് കാ​ട്ടാ​ന നി​സാ​ര​മാ​യി ചാ​ടി ക​ട​ന്ന​ത്.

ഇ​വി​ടെ​യു​ള്ള മു​ഫേ ലോ​ഡ്ജി​ലെ​ത്തി​യ ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ൻ​ഡി ഹോ​ഗ് ആ​ണ് പ​ക​ർ​ത്തി​യ​ത്. മാ​മ്പ​ഴ​ത്തി​നാ​യാ​ണ് ആ​ന​യെ​ത്തി​യ​തെ​ങ്കി​ലും സീ​സ​ണ്‍ അ​ല്ലാ​ത്ത​തി​നാ​ൽ ആ​ന​യ്ക്ക് ഒ​ന്നും ല​ഭി​ച്ചി​ല്ല. അ​ൽ​പസ​മ​യം ഇ​വി​ടെ തിര​ഞ്ഞുന​ട​ന്ന കൊ​മ്പ​ൻ ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ തി​രി​കെ കാ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.