ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പുഷ്പം ഇ​താ....
Sunday, January 5, 2020 12:11 PM IST
റ​ഫ്ളേ​ഷ്യ ടു​ൻ മൂ​ഡെ എ​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പുഷ്പത്തിന്‍റെ ഏ​റ്റ​വും വ​ലി​യ പു​ഷ്പം ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റ​ൻ സു​മാ​ത്ര​യി​ലെ കാ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ഈ ​പൂ​വി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള വ്യാ​സം 111 സെ​ന്‍റീ​മീ​റ്റ​റാ​ണ്.

ഇ​തി​ന് മു​ൻ​പ് ക​ണ്ടെ​ത്തി​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പുഷ്പത്തി​ന്‍റെ വ്യാ​സം 107 വ്യാ​സ​മാ​ണ്. സാ​ധാ​ര​ണ​യാ​യി റ​ഫ്ളേ​ഷ്യ പുഷ്പങ്ങൾ​ക്ക് 15 കി​ലോ വ​രെ ഭാ​ര​മു​ണ്ടാ​കും.

പു​ഷ്പി​ച്ച ശേ​ഷം ഒ​രാ​ഴ്ച മാ​ത്ര​മാ​ണ് ഈ ​പൂ​വി​ന്‍റെ ആ​യു​സ്. ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ഏ​ജ​ൻ​സി ഗ​വേ​ഷ​ക​ൻ സ​ർ സ്റ്റാം​ഫോ​ർ​ഡ് റ​ഫ​ൽ​സാ​ണ് റ​ഫ്ളേ​ഷ്യ പൂ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഒ​രു പ​രാ​ദ​സ​സ്യ​മാ​ണ്.

വ​ലി​യ തോ​തി​ൽ ദു​ർ​ന്ധം വ​മി​ക്കു​ന്ന ഈ ​പുഷ്പം തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ ദ്വീ​പു​ക​ളാ​യ മ​ലാ​യ് ഉ​പ​ദ്വീ​പ്, ബോ​ർ​ണി​യോ, സു​മാ​ത്ര, ഫി​ലി​പ്പീൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടാ​റു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.