ക​ണ്ടാ​ല്‍ പാ​വം..! കൈ​യി​ലി​രി​പ്പോ?
നീ​ല നി​റ​മു​ള്ള പാ​മ്പു​ക​ള്‍ ലോ​ക​ത്ത് ത​ന്നെ അ​ത്യ​പൂ​ര്‍​വ​മാ​ണ്. കാ​ണാ​ന്‍ ആ​ക​ര്‍​ഷ​ക​വും ഇ​മ്പ​മു​ള്ള​താ​ണെ​ങ്കി​ലും ഈ ​പാ​മ്പു​ക​ള്‍ ഏ​റ്റ​വും വി​ഷ​മു​ള്ള ഒ​ന്നാ​ണ്.

ഇ​ത്ത​ര​മൊ​രു അ​ണ​ലി പാ​മ്പാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ കീ​ഴ​ട​ക്കു​ന്ന​ത്. ചു​മ​ന്ന് തു​ട​ത്ത റോ​സാ പൂ​വി​ന്‍റെ മു​ക​ളി​ല്‍ ചു​റ്റി പി​ണ​ഞ്ഞു കി​ട​ക്കു​ന്ന ഈ ​പാ​മ്പി​ന്‍റെ സൗ​ന്ദ​ര്യം ആ​രെ​യും ആ​ക​ര്‍​ഷി​പ്പ​ക്കു​മെ​ന്ന​തി​ല്‍ തെ​ല്ലും സം​ശ​യ​മി​ല്ല.

ഇ​ന്തോ​നേ​ഷ്യ, കി​ഴ​ക്ക​ന്‍ തി​മോ​ര്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന പി​റ്റ് വൈ​പ്പ​ര്‍ എ​ന്ന ഗ​ണ​ത്തി​ല്‍​പ്പെ​ടു​ന്ന​താ​ണ് ഈ ​അ​ണ​ലി. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ച്ച നി​റ​ത്തി​ലു​ള്ള അ​ണ​ലി​പാ​മ്പു​ക​ളാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​തെ​ങ്കി​ലും അ​പൂ​ര്‍​വ​മാ​യാ​ണ് നീ​ല നി​റ​ത്തി​ലു​ള്ള പാ​മ്പു​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

ഈ ​പാ​മ്പി​ന്‍റെ വി​ഷം ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ ക​ടു​ത്ത ര​ക്ത​സ്രാ​വ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.