Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ഏറെ വികാരഭരിതരായി ഈ ആരാധകര്‍; പിന്നെങ്ങനെ സിഎസ്കെ ജയിക്കാതിരിക്കും
ക്രിക്കറ്റ്, അത് പലര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരമാണ്. ഒരു കാലത്ത് അത് സച്ചിന് തെണ്ടുല്‍ക്കറും, ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും ഏകദിനവുമൊക്കെ ആയിരുന്നു. അതിനും മുന്‍പ് കപില്‍ ദേവും, ഗവാസ്കറുമൊക്കെ ഈ കായിക മേഖലയില്‍ ആരാധകരെ സൃഷ്ടിച്ചു.
എന്നാല്‍ കാലത്തിന്റെ അനിവാര്യതയില്‍ ആ പ്രതിഭകളൊക്കെ കളിക്കളം വിട്ടു. എങ്കിലും ക്രിക്കറ്റും അതിന്റെ ആരാധകരും ഇപ്പോഴും ബാക്കി നില്ക്കുന്നു.
കാലത്തിനനുസരിച്ച് പല രൂപത്തിലാണ് ക്രിക്കറ്റ് നിലവിലുള്ളത്. ഇക്കാലത്ത്ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് ട്വന്റി-20 ക്രിക്കറ്റ്. അത്തരം മത്സരങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഒന്നാണല്ലൊ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.
2008ല്‍ തുടങ്ങിയ ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത മാറ്റമാണ് വരുത്തിയിട്ടുള്ളത്. നിരവധി ടീമുകള്‍ ഐപിഎല്ലില്‍ ഉണ്ടെങ്കിലും ഏറ്റവും ആരാധകരുള്ള രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും.
ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരത്തിന്റെ അവസാന മത്സരത്തില്‍ എത്തിയത് എം.എസ്. ധോണി നയിക്കുന്ന ചെന്നൈയും ഹര്‍ദിക്പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ജയിച്ചത് ഗുജറാത്തായിരുന്നു.
ലോകമെമ്പാടും ഏറെ ആരാധകരുള്ള താരമാണല്ലൊ മുന്‍ ഇന്ത്യന്‍ നായകന് കൂടിയായ എം.എസ്.ധോണി. അദ്ദേഹം ഈ മത്സരത്തോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നൊരു അഭ്യൂഹം നിലനിന്നിരുന്നു. അതിനാല്‍ത്തന്നെ ഈ ഐപിഎല്‍ കിരീടം ചെന്നൈ നേടണമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ എല്ലാവരും ഏറെ ആഗ്രഹിച്ചു.
എന്നാല്‍ മികച്ച ഫോമിലുള്ള ഗുജറാത്തിനെ തോല്പിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. അതിനാല്‍തന്നെ ഏറെ ടെന്‍ഷനിലാണ് മിക്ക ആരാധകരും ഈ മത്സരം കാണാന്‍ മൈതാനിയിലെത്തിയത്. പോരാഞ്ഞിട്ട് ആദ്യദിവസം മഴ മൂലം ഫൈനല്‍ മാറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഗുജറാത്ത് ആയിരുന്നു. അവര്‍ 214 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോര്‍ നേടിയിരുന്നു. അതിനാല്‍ത്തന്നെ അവര്‍ക്ക് വിജയപ്രതീക്ഷയും ഉണ്ടായി. അതോടെ ചെന്നൈ ആരാധകര്‍ക്ക് ആശങ്കയുമായി.
മറുപടി ബാറ്റിംഗിനിടയില്‍ ചെന്നൈയുടെ വിക്കറ്റുകള്‍ ഇടവേളകളില്‍ വീഴുകയുമുണ്ടായി. എന്നാല്‍ ഇടയില്‍ മഴയെത്തി. അതുനിമിത്തം 15 ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 171 റണ്‍സ് എന്ന് ടാര്‍ജെറ്റ് വെട്ടിച്ചുരുക്കി.
ഇതോടെ മത്സരം വീണ്ടും ആവേശത്തിലായി.അവസാന രണ്ടുപന്തില്‍ വിജയിക്കാന്‍ 10 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ഈ സമയത്ത് അവരുടെ ആരാധകരുടെ മുഖഭാവം കാട്ടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വെെറലാണ്.
വീഡിയോ ദൃശ്യങ്ങളില്‍ നിരവധിപേര്‍ കണ്ണീരണിയുകയും ആശങ്കയോടെ പരസ്പരം നോക്കുന്നതുമൊക്കെ കാണാം. എന്നാല്‍ അവസാന രണ്ടുപന്തില്‍ സിക്സും ഫോറുമടിച്ച് രവീന്ദ്ര ജഡേജ ചെന്നൈയ്ക്ക് അവിശ്വസിനീയ വിജയം സമ്മാനിച്ചു.
ഈ വിജയത്തില്‍ ആരാധകര്‍ ഏറെ ആഹ്ലാദവാന്മാരായി. അവര്‍ അത് ആഘോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഏതായാലും അഞ്ചാംതവണ ചാമ്പ്യന്മാരായ ചെന്നൈയെ അഭിനന്ദിച്ച് നിരവധിപേര്‍ കമന്റുകളിടുന്നുണ്ട്. "ഇത്തരത്തിലുള്ള ആരാധകര്‍ ഉള്ളപ്പോള്‍ നിങ്ങളെങ്ങനെ വിജയിക്കാതിരിക്കും' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഏറെ സവിശേഷമായ പ്രണയശകലം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഏറെ ആഘോഷിക്കപ്പെടുന്ന ഒരു വികാരമാണല്ലൊ പ്രണയം. പലരും കവിതയും ചിത്രങ്ങളുമൊക്കെ ആയി ഇത് പ്രകടിപ്പിക്കും. കാലങ്ങളും വ്യ
"സിംഫണി ഓഫ് കളേഴ്സ്'; ചക്രവാളത്തില്‍ വിസ്മയിപ്പിക്കുന്ന സൂര്യോദയം കണ്ട് യുഎസ് അംബാസഡര്‍
ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരി ഏറെ സൗന്ദര്യമുള്ള ഒരുപ്രദേശമാണ്. സന്ദര്‍ശകരുടെ ഹൃദയത്തെ തന്നില്‍ തളച്ചിടുന്
ഒരു കുട്ടി ലാപ്ടോപ്പ് വൈറലായി മാറുമ്പോള്‍
മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കാലമാണല്ലൊ ഇത്. ഓരോ "വ്യവസായ പ
സൗഹൃദത്തിന്റെ സ്വരമേളം; ഒരു ഇന്റര്‍വെല്‍ കാഴ്ച
ഏതൊരാളുടെയും ഹൃദയത്തിന്റെ കോണില്‍ ഓര്‍മകളുടെ ചില്ലിട്ട ഒരു സ്കൂള്‍കാലം ഉണ്ടാകും. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെത്തന്നെ സ്നേഹത്താല്‍ പൊതിഞ്ഞ ആ കാലം ആര
ശവസംസ്കാര പ്രമേയത്തിലൊരു പ്രെഗ്നന്‍സി ഷൂട്ട്; വൈറല്‍
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളില്‍ ഒന്നാണല്ലൊ ഗര്‍ഭധാരണ കാലം. പഴയകാലത്ത് ഇതുമായി ബന
കണ്ണടച്ചുതുറക്കും മുമ്പ് ചെസില്‍ ഒരു റിക്കാര്‍ഡ് നേട്ടം;കെെയടിച്ച് നെറ്റിസണ്
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടുക എന്നത് ഏറ്റവും ആനന്ദകരവും അതിശയകരവുമായ ഒന്നാണ്. അത്രമേല്‍ കഴിവും പ
ഏറ്റവും പ്രായം കൂടിയ നിന്‍ജ; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലിടം നേടി യുഎസ് വനിത
ആളുകള്‍ പലതരത്തിലുള്ള പ്രകടനങ്ങള്‍ നടത്തി റിക്കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ടല്ലൊ. അവയില്‍ പലതും പിന്നീട് തകര്‍ക്ക
ആദത്തെ ഞെട്ടിച്ച് മക്ഡൊണാള്‍ഡ്സിലെ ഹിറ്റ്ലര്‍
ഈ ലോകത്തെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണല്ലൊ അഡോല്‍ഫ് ഹിറ്റ്ലര്‍. ജര്‍മനിയുടെ അധികാരിയായിരുന്ന
തിരക്കേറിയ റോഡിലേക്ക് കളിപ്പാട്ട കാര്‍ ഓടിച്ചെത്തിയ രണ്ടുവയസുകാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ
കുട്ടികള്‍ നമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ടവരാണ്. എന്നാൽ നാം അവരില്‍ അധികം ശ്രദ്ധ പുലര്‍ത്തണം എന്നത് പ്രധാനമാണ്. അവരു
ഒരുവര്‍ഷം കൊണ്ട് 777 സിനിമകള്‍; വല്ലാത്ത സിനിമാ ഭ്രാന്ത് തന്നെ
സിനിമ ഏറ്റവും ജനകീയമായ ഒരു വിനോദമാണ്. ഭാഷകളും രാജ്യങ്ങളുമൊക്കെ കടന്ന് അവ ആരാധകരെ സൃഷ്ടിക്കുന്ന കാലമാണല്ലൊ ഇത്. ഒടിടിയുടെ വരവ് ഈ മേഖലയില്‍ വലിയ ചലനം സൃ
മകളുടെ പേര് ശരീരത്തില്‍ 667 തവണ പച്ചകുത്തി; റിക്കാര്‍ഡ് തിരിച്ചെത്തി
ആളുകള്‍ പല തരത്തിലുള്ള റിക്കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ട്. അവയില്‍ പലതും പലരും തിരുത്താറുമുണ്ട്. എന്നാല്‍ ചില നേട്ട
മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഡല്‍ഹി പോലീസിന്റെ "സ്പീഡ് പോസ്റ്റ്'; വൈറല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാകപ്പ് ഇന്ത്യ ഉയര്‍ത്തിയതില്‍ നാടാകെ ആഘോഷത്തിലാണ്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആ
ആക്ഷന്‍ ഹീറോയിന് യോഡ! ജയില്‍ചാടിയ കൊലപ്പുള്ളിയെ "കടിച്ചു' പിടിച്ച മിടുക്കി
പോലീസ് നായ്ക്കളുടെ കൂര്‍മബുദ്ധിയെ പറ്റി പ്രത്യേകം പറയേണ്ടതില്ല. തന്റെ കടമ എന്താണെന്ന് കൃത്യമായി അറിയുകയും കുറ്റാന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍
വൈറ്റമിന്‍ ഗുളികയെന്നുകരുതി ആപ്പിള്‍ എയര്‍പോഡ് വിഴുങ്ങി; ചിരിപടര്‍ത്തി ടിക് ടോക്കര്‍
അബദ്ധം അത് ആര്‍ക്കും ഏത് കാലത്തും സംഭവിക്കാവുന്ന ഒന്നാണല്ലൊ. ആകെ ശോകമായി ഇരിക്കുന്നവരുടെ മൂഡ് പലപ്പോഴും ഇത്തരം അമളിക
സ്നേഹം അണപൊട്ടിയൊഴുകിയ നിമിഷം! രോഗകാലത്തെ പരിചരണ കരങ്ങളില്‍ മിണ്ടാപ്രാണി വീണ്ടും
വളര്‍ച്ചയുടെ ആദ്യഘട്ടം മുതല്‍ തന്നെ പരിചരിച്ചാല്‍ മനുഷ്യരുമായി ഇണങ്ങാത്ത മൃഗങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. വര്‍ഷമെത്ര കഴിഞ്ഞാലും ഈ മിണ്ടാപ്രാണികള്‍ അവ
ഭക്ഷണത്തിനൊപ്പം കഞ്ചാവ് വേണോയെന്ന് സൊമാറ്റോ ഡെലിവറി ബോയ് ! ഉഗ്രന്‍ മറുപടിയുമായി മുംബൈ പോലീസ്
ഒരു വൈറല്‍ ട്വീറ്റിന് മുംബൈ പോലീസ് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ റൂംമേറ്റിന് സൊമാറ്റോ ഡെലിവറി ബോയ്
ഡോ.തനു ജെയിന് ! ഐഎഎസ് ജോലി ഉപേക്ഷിക്കാന്‍ ധൈര്യം കാട്ടിയ ഡോക്ടര്‍
യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് ഐഎഎസ് നേടുന്നത് സ്വപ്നം കാണാത്ത ഇന്ത്യന്‍ യുവാക്കള്‍ വളരെ കുറവായിരിക്കും. വര്ഷങ
"അമ്മേ ഉമ്മ'; കുട്ടിക്കുരങ്ങന്റെ സ്നേഹപ്രകടനം എക്സില്‍ സൂപ്പര്‍ഹിറ്റ്
മക്കളെ ലാളിക്കാന്‍ അമ്മമാര്‍ക്കുള്ള അത്ര കഴിവ് മറ്റാര്‍ക്കുമില്ല. അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും. അത്തരം സ്നേഹപ്രകടനങ്ങളുടെ ദൃശ്യം അത് ഫോട്ടോയോ
"എന്റെ ആടിനും ടിക്കറ്റെടുത്തിട്ടുണ്ട് സാര്‍'; ബംഗാളി വനിതയുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്
സത്യസന്ധതയും നിഷ്കളങ്കത്വവും ഒന്നിച്ചാല്‍ അതിനോളം ശോഭയേറിയ ഒരു മനുഷ്യ മനസ് വേറെയുണ്ടാകില്ല. വജ്രത്തെക്കാള്‍ മൂല്യമുള്ള ഹൃദയം പ്രപഞ്ചത്തില്‍ അപൂര്‍വം
പന്ത്രണ്ട് വർഷം ഏകാന്ത ജീവിതം! "ഗുഹാവാസി' ഇനി അഴിക്കുള്ളിൽ
ഒരു മുറിയിൽ ആരോടും സംസാരിക്കാതെ ദിവസങ്ങളോളം കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ. എന്നാൽ സ്പെയിനിൽ ഒരാ

ഇന്ത്യൻ നൃത്തത്തിന്റെ "ഫ്യൂഷനുമായി' ബെൽജിയം യുവാവ്
നൃത്തം കാണാത്തവരും ആസ്വദിക്കാത്തവരുമായി ആരുമുണ്ടായിരിക്കില്ലല്ലോ. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ ബെൽജിയം സ്വദേശി
ഒരു കിടിലന്‍ ട്വിസ്റ്റുണ്ടേ! "മെഹന്തി ക്യു ആര് കോഡ്' വീഡിയോയുടെ ഞെട്ടിക്കുന്ന രഹസ്യം പുറത്ത്
ട്വിസ്റ്റെന്ന് വച്ചാല്‍ ട്വിസ്റ്റോടു ട്വിസ്റ്റ്! ഇന്‍സ്റ്റഗ്രാമില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായ ഒരു വീഡിയോ ഇപ്പോള്‍ കാണുന്നവര്‍ക്ക് ശരിക്കു
മരണം തോറ്റോടിയ നിമിഷം! ഷോക്കേല്‍ക്കുന്ന കൂട്ടുകാരനെ ഷാള്‍ കൊണ്ട് രക്ഷിക്കുന്ന ദൃശ്യം വൈറല്‍
ഒരു നെല്ലിട തെറ്റിയിരുന്നുവെങ്കില്‍ മരണം സംഭവിച്ചേനെ എന്ന് പറയേണ്ടി വന്നിട്ടുള്ളവരാണ് നമ്മളില്‍ മിക്കവരും. മരണം കൈയ്യെത്തും ദൂരത്ത് തന്നെയുണ്ടെന്നും ഏ
"പഠിച്ച് വലിയ ശാസ്ത്രജ്ഞനാകട്ടെ'; വിക്രം ലാന്‍ഡര്‍ മാതൃക ഇസ്രോ ചീഫിന് സമ്മാനിച്ച ബാലന് ആശംസാപ്രവാഹം
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ ശനിയാഴ്ച ശ്രീഹിക്കോട്ടയില് നിന
"ശോ കണ്‍ഫ്യൂഷനായല്ലോ'; സ്വന്തം പ്രതിബിംബം കണ്ട് ഇറങ്ങിയോടിയ കുതിര; 59 ലക്ഷം പേര് കണ്ട ദൃശ്യം
മനുഷ്യര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെടുത്ത് മൃഗങ്ങള്‍ അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങള്‍ നാം പലപ്പോഴായി കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് കണ്ണാടി. സ്വന
കാളക്കൂറ്റന്റെ കാര്‍ സവാരി! കൈയോടെ പൊക്കി അമേരിക്കന്‍ പോലീസ്; കൊമ്പ് കണ്ട് ഭയന്നുവെന്ന് നെറ്റിസണ്‍സ്
വളര്‍ത്തുമൃഗങ്ങളെ കാറിലും സ്കൂട്ടറിലും ഒക്കെ കൊണ്ടു പോകുന്നത് നാം കണ്ടിട്ടുണ്ട്. കാണാന്‍ വളരെ ഓമനത്തമുള്ള നായയും പൂച്ചയുമൊക്കെ അച്ചടക്കോടെ സഞ്ചരിക്കു
"തളരാത്ത കരുതലാണമ്മ'; വഴിയോര വ്യാപാരത്തിനിടയിലും മക്കളെ പഠിപ്പിക്കുന്ന യുവതി; കലക്ടർ പങ്കുവെച്ച ദൃശ്യം
ജനമനസുകളിൽ കനലായി എരിയുന്ന ഒരു ഡയലോഗ് കെജിഎഫ് എന്ന സിനിമയിലുണ്ട്, "ലോകത്ത് അമ്മയേക്കാൾ വലിയ പോരാളി ഇല്ല'. അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഒന്നുകൂടി ഓ
തീ തുപ്പുന്ന "ഡ്രാഗണ്‍ മയില്‍'! വെള്ളിടി പോലെത്തിയ വീഡിയോയുടെ സത്യമിങ്ങനെ
ചൈനക്കാരുടെ കഥകളിലെ തീ തുപ്പുന്ന ഡ്രാഗണിനെ നാം സിനിമയിലും വെബ് സീരിസിലും ഒക്കെ കണ്ടിട്ടുണ്ട്. അതിന് പിന്നിൽ ഗ്രാഫിക്സാണെന്ന് കരുതാം. ശരിക്കും തീ തുപ്
മിന്നുകെട്ടിനു പിന്നാലെ വധൂവരന്മാർ ഗാനമേളവേദിയിൽ
മിന്നുകെട്ടിനു പിന്നാലെ ഗാനമേള വേദിയിലെത്തി മധുരശബ്ദത്തിൽ പാടി വധുവും തബലയിൽ വിസ്മയം തീർത്ത് വരനും.
വിവാഹ വേഷത്തിൽ വധൂവരന്മാർ ഗാനമേളവേദിയി
കണക്ക് പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക്; അമ്മയുടെ പ്രോത്സാഹന വാക്കുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കുവെച്ച് യുവതി
കുഞ്ഞുങ്ങളുടെ സ്കൂള്‍ കാലഘട്ടം എന്നത് മാതാപിതാക്കള്‍ക്ക് ഏറെ സമ്മര്‍ദം ഉള്ള കാലയളവാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പരീക്ഷയും റിസള്‍ട്ടും പിടിഎ മീറ
Latest News
സംസ്ഥാനത്ത് മഴ തുടരും; ജാഗ്രതയും തുടരണം
വൈദ്യുതി കരാർ: ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും
മാഞ്ചസ്റ്ററിൽ യുണൈറ്റഡ് തലതാഴ്ത്തി; ഗലാറ്റസരെയ്ക്ക് വിജയം
വെനീസിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് പതിച്ചു; 21 പേർ മരിച്ചു
ഇമ്രാനു വിഷം കൊടുത്തേക്കും; മതിയായ സുരക്ഷ ഒരുക്കണമെന്ന് ഭാര്യ കോടതിയിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top