HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
കണ്ണടച്ചുതുറക്കും മുമ്പ് ചെസില്‍ ഒരു റിക്കാര്‍ഡ് നേട്ടം;കെെയടിച്ച് നെറ്റിസണ്
Thursday, September 28, 2023 11:35 AM IST
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടുക എന്നത് ഏറ്റവും ആനന്ദകരവും അതിശയകരവുമായ ഒന്നാണ്. അത്രമേല്‍ കഴിവും പരിശീലനവും ഒക്കെ നിമിത്തമാണ് പലരും ഈ നേട്ടം കെെവരിക്കുന്നത്.
പലതും പലരും പിന്നീട് തകര്‍ക്കുമെങ്കിലും ഗിന്നസില്‍ എത്തുക എന്നതിന്റെ മാറ്റ് കുറയുന്നില്ല. ഇപ്പോഴിതാ മലേഷ്യയില്‍ നിന്നുള്ള ഒരുപെണ്കുട്ടിയാണ് വേറിട്ട ഗിന്നസ് നേട്ടത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുന്നത്.
പുനിതമലര്‍ രാജശേഖര്‍ എന്ന പെണ്‍കുട്ടിയാണ് ഈ താരം. ചെസ് ബോര്‍ഡിലുള്ള പ്രകടനം നിമിത്തമാണ് കുട്ടി ഗിന്നസില്‍ പേര് ചാര്‍ത്തിയത്.
കണ്ണടച്ച് വെറും 45.72 സെക്കന്‍ഡില്‍ ഒരു ചെസ് ബോര്‍ഡിലെ സകല കരുക്കളെയും കൃത്യമായി അടുക്കിവച്ചാണ് ഈ 10 വയസുകാരി നേട്ടം കെെവരിച്ചത്. കിഡ്സ് ഗോട്ട് ടാലന്റ് പോലുള്ള വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള പുനിതമലര്‍ മികച്ചയൊരു ചെസ് താരം കൂടിയാണ്.
കുട്ടിയുടെ പിതാവാണ് ചെസിലും ഈ റിക്കാര്‍ഡ് പ്രകടനത്തിലും പരിശീലകന്. പെണ്‍കുട്ടി കണ്ണുകള്‍ മൂടിക്കെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ കരുക്കള്‍ അടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
നിരവധിപേര്‍ കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. "ഇനിയും മികച്ചനേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെ' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്നേഹം "ഭാരമായ' റഷ്യയിലെ പൂച്ച; ഡയറ്റിലാണ്...
പൂച്ച നമുക്ക് മിക്കവര്‍ക്കും ഇഷ്ടമുള്ള ജീവിയാണല്ലൊ. പല ഉടമകളും അവറ്റകള്‍ക്ക് വാരിക്കോരി ആഹാരം കൊടുക്കാറുണ്ട്. എന്നാ
സത്യസന്ധതയുടെ മഹത്വം; ഡയമണ്ട് പെന്ഡന്റടങ്ങിയ ബാഗ് ഓട്ടോയില്‍ മറന്നപ്പോള്‍ സംഭവിച്ചത്
ലോകം കള്ളന്മാരുടെ കൂടെയാണല്ലൊ. പലരും തങ്ങളുടെതല്ലാത്ത മുതലുകള്‍ തഞ്ചത്തില്‍ കൈക്കലാക്കാറുണ്ട്. പലപ്പോഴും ആളുകള്‍
പൊടിപടലങ്ങള്‍ക്കിടയില്‍ നിന്നും ഭാഗ്യ"രേഖ' തെളിഞ്ഞപ്പോള്‍...
ഭാഗ്യം, അത് ഏത് വഴിക്ക് എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലൊ. ഇത്തരത്തിലെത്തുന്ന അപ്രതീക്ഷിത ഭാഗ്യങ
ലോകത്തിലെ ഏറ്റവും ചെറിയ വാക്വം ക്ലീനര്‍; ഇന്ത്യക്കാരന് വക
ഏറ്റവും നീളംകൂടിയ മുടിയുള്ള കൗമാരക്കാനായ സിദക്ദീപ് സിംഗ് ചാഹല്‍, ജീവിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി ആം
"അതുല്യ പ്രകടനം'; സൈക്കിള്‍ അഭ്യാസി ഞെട്ടിച്ചെന്ന് നെറ്റിസണ്‍സ്
"വിസ്മയം' എന്ന വാക്ക് നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ തിരിച്ചറിവുകളെ മറികടക്കുന്ന ഒന്നാണല്ലൊ. ചില മനുഷ്യര്‍ അവരുടെ അസാധ
ലോകത്തിലെ ഏറ്റവും വലിയ "ഐഫോണ്‍'; ഗിന്നസ് റിക്കാര്‍ഡ് നേട്ടം
ധാരാളം ആരാധകരുള്ള ഒന്നാണല്ലൊ ഐഫോണുകള്‍. അവയുടെ ഓരോ മോഡല്‍ വരുമ്പോഴും ലോകമെമ്പാടുമുള്ള ഫോണ്‍ പ്രേമികള്‍ ആവേശത്തോടെ
ഹെൻറി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല
വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വാസസ്ഥലമാണല്ലൊ നമ്മുടെ ഈ ഭൂമി. കോടിക്കണക്കിനുള്ള ജീവികള്‍ നമുക്കിടയില്‍ ഉണ്ട്. എന്ന
3,500 വർഷം പഴക്കമുള്ള ഭരണി തകർത്തു; പ്രതിയെ കണ്ട് അധികൃതർ കുഴങ്ങി
മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കൾക്കു മുന്നിൽ "എന്നെ തൊടരുത്' എന്ന ബോർഡ് സർവസാധാരണമായി കാണാം. ചിലപ്പ
ഇത് ബഷീര്‍ ഖാന്; രാജസ്ഥാനിലെ "വെള്ളക്കാരന്'
നമുക്കൊക്കെ ഏതെങ്കിലും ഒരുനിറം കൂടുതല്‍ ഇഷ്ടമുള്ളതായിരിക്കുമല്ലൊ. ചില ചടങ്ങുകളില്‍ ആ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരി
മൂങ്ങകള്‍ ചുംബിക്കുന്ന അപൂര്‍വ ദൃശ്യം; വൈറലാകുന്നു
ഈ പ്രണയവും സ്നേഹവുമൊക്കെ മനുഷ്യര്‍ക്ക് മാത്രമുള്ളതാണെന്നാണ് പലരും കരുതുക. എന്നാല്‍ പ്രണയത്തില്‍ "നോ' പറയുമ്പോള്‍
"വേറെ വഴിയില്ല'; സോപ്പ് കെട്ടിയിട്ട് ഹോട്ടലുകാര്‍
ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണല്ലൊ ഒരു ദിവസം അരങ്ങേറുക. അതില്‍ വലിയ മോഷണങ്ങള്‍ പോലീസ് പരാതിയിലും മറ്റും എത്ത
‘വത്സരാജ് പുതുച്ചേരിക്കാർക്ക് ഇപ്പോഴും മന്ത്രി’
മന്ത്രിപദം ഒഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുതുച്ചേരിക്കാർക്ക് ഇ. വത്സരാജ് എന്ന ജനനേതാവ് ഇപ്പോഴും മന്ത്രി തന്നെ.
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്നോവിലേക്ക് തിരിക്കും. സെപ്റ്റംബര്‍ ഒമ്പതു
27 വര്‍ഷം അവധിയില്ലാതെ പണിയെടുത്ത ജീവനക്കാരന് കമ്പനി വക സിനിമ ടിക്കറ്റ് മാത്രം; നെറ്റിസണ്‍സ് ചെയ്തത്...
ആത്മാര്‍ഥതയുള്ള ജോലിക്കാരാണല്ലൊ ഒരു കമ്പനിയുടെ വളര്‍ച്ചയുടെ നട്ടെല്ല്. പലരും അത്തരത്തില്‍ പ്രവര്‍ത്തിക്കും. എന്നാല്‍
പേരില്‍ ഇരുപത്തെട്ട് അക്ഷരങ്ങളുള്ള റെയില്‍വേ സ്റ്റേഷന്; എന്നാല്‍ ഒന്നാമനല്ല
പേരുകള്‍ കൗതുകകരമായ ഒന്ന് തന്നെയാണ്. അതിപ്പോള്‍ മനുഷ്യരുടെ ആയാലും ഇടങ്ങളുടേത് ആയാലും. പല ഇടങ്ങള്‍ക്കും ചരിത്ര സംഭ
2,492 കാരറ്റ്; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില് കണ്ടെത്തി. ഇതുവരെ പേരിടാത്ത ഈ വജ്രം 2,492
ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത സ്ത്രീ; ഫ്യൂര്‍സിന ഗിന്നസ് റിക്കാര്‍ഡില്‍
ടാറ്റു ചെയ്യുക എന്നത് ഇപ്പോള്‍ സാധാരണ ഒരു കാര്യമായി മാറിയല്ലൊ. പലരും സ്റ്റൈലിന്റെ ഭാഗമായാണ് ടാറ്റൂ ചെയ്യുന്നത്. ചിലര
"ദി ഗാഡി ബോയ് ആന്‍ഡ് ഹിസ് ഗോട്ട്'; ഐഫോണ്‍ ഫോട്ടോഗ്രാഫിയില്‍ പുരസ്കാരം നേടി ഇന്ത്യക്കാരന്
ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യം എന്നാണല്ലൊ. അതേ പല യുദ്ധങ്ങള്‍ തുടങ്ങും മുമ്പ് ആളുകളെ ചിന്തിപ്പിച്ചത് ചിത്രങ്ങളാ
യൂട്യൂബില്‍ "യുആര്‍' കൊടുങ്കാറ്റ്; ഒറ്റദിവസം കൊണ്ട് "സ്യൂബ്സ്ക്രൈബ്' ബട്ടണുകള്‍ തകര്‍ത്ത് സിആര്‍7
യൂട്യൂബ് ഒരു ഫുട്ബോള്‍ മൈതാനമാണെങ്കില്‍ ഇന്നാ കളംനിറഞ്ഞത് ഒരൊറ്റ പ്ലേയറായിരുന്നു; അയാളുടെ പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
"കഴുത്തറപ്പന്മാർ' അല്ല ഓട്ടോ ഡ്രൈവർമാർ; കുറിപ്പ് വെെറൽ
ചാർജിന്റെ കാര്യത്തിൽ "കഴുത്തറപ്പന്മാർ' എന്ന പഴി കേൾക്കുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. മാന്യമായി ചാർജ് വാങ്ങുന്നവ

ഉള്ളുലയ്ക്കുന്ന കാല്പാടുകള്; തകര്‍ക്കപ്പെട്ട ഇടങ്ങളില്‍ അനീഷ് മകനെ തിരയുകയാണ്
നാടിനെ ആകെ നൊമ്പരപ്പെടുത്തിയ ഒന്നാണല്ലോ വയനാട്ടില്‍ സംഭവിച്ചത്. ജൂലൈ 30ന്റെ ഒറ്റ രാത്രിയില്‍ ചൂരല്‍ മലയും മുണ്ടക്കൈയ
രാജേന്ദ്ര മൈതാനത്തിനു പറയാനുണ്ട്; സ്വാതന്ത്ര്യസമര വീരസ്മരണകള്‍
പൊന്‍കുന്നം പട്ടണത്തിലെ രാജേന്ദ്ര മൈതാനത്തു കാല്‍വയ്ക്കുമ്പോള്‍ ദേശാഭിമാനികളുടെ ഹൃദയത്തില്‍ ഇന
ഏഴാം ക്ലാസുകാരന്റെ സത്യസന്ധമായ അവധി അപേക്ഷ; പൊട്ടിച്ചിരിച്ച് നെറ്റിസണ്‍സ്
കുട്ടികളോട് അവര്‍ സത്യസന്ധരായിരിക്കണമെന്ന് നാട്ടുകാരും വീട്ടുകാരും അയല്‍ക്കാരും അധ്യാപകരുമൊക്കെ പറയുമല്ലൊ. "നിങ്ങ
"അന്യഗ്രഹദൈവ'ത്തിന് തമിഴ്നാട്ടിൽ ക്ഷേത്രം!
ഇന്ത്യയില്‍ ലക്ഷക്കണക്കിനു ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ സേലത്തുള്ളതുപോലൊരു ക്ഷേത്രം ഇന്ത്യയിലെന്നല്ല, ലോ
കാനഡയില്‍ നിന്ന് മെക്സിക്കോയിലേക്ക് പൊതുഗതാഗതം മാത്രം ഉപയോഗിച്ച് യാത്ര ചെയ്ത മനുഷ്യന്
സഞ്ചാരം എന്ന വാക്ക് കേള്‍ക്കുമ്പൊഴെ വേറിട്ട മണ്ണുകള്‍, സംസ്കാരങ്ങള്‍, പ്രകൃതികള്‍, മനുഷ്യര്‍ ഒക്കെ നമ്മുടെ മനസില്‍ ചി
കണ്ണടച്ച് തുറക്കും മുമ്പ് വീടെത്തും; മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍
നമ്മുടെ നാട്ടില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ നിലവില്‍ വന്ദേഭാരത് ആണെന്നാണ് വിവരം. വന്ദേഭാരത് എക്സ്പ്രസ
"അദ്ഭുത സ്ത്രീ' ഒച്ച വയ്ക്കുമ്പോള്‍ ആനന്ദനൃത്തം ചെയ്യുന്ന പിള്ളേര്; വൈറല്‍
ബാല്യം മനോഹരമാണല്ലൊ. അതിരുകളില്ലാതെ കുട്ടികള്‍ തങ്ങളുടെ ഇഷ്ടങ്ങളിലും കുസൃതികളിലും പറക്കുമ്പോള്‍ ആ കാഴ്ച വലിയ പോസി
പത്തു നിമിഷത്തില്‍ മൂന്നു രാജ്യങ്ങള്‍; ഒരു യൂറോപ്യന്‍ സവിശേഷത
യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണ്. രാജ്യാതിര്‍ത്തികള്‍ കടന്ന് ഭൂമിയുടെ അറ്റംവരെ പോകണമെന്ന് കൊതിക്കാത്തവര്‍ വിരളമാ
എന്റെ ഗവേഷണ പ്രബന്ധങ്ങള്‍ ഗൂഗിളില്‍ കാണാം: തട്ടുകടക്കാരന്റെ മറുപടി; ഞെട്ടല്‍ മാറാതെ സായിപ്പ്
വൈകുന്നേരങ്ങളില്‍ തട്ടുകടയില്‍ പോയി ദോശയും ഓംലൈറ്റുമൊക്കെ കഴിക്കുന്നവര്‍ ഒരുപാടുണ്ടല്ലൊ. എന്നാല്‍ ആ കടക്കാരന്റെ വി
"പ്യാരീസ് ഒളിംപിക്സ്'; കായിക പ്രേമികള്‍ക്കിടയില്‍ നടന്ന ഒരു വിവാഹാഭ്യര്‍ഥന കാണാം
പ്രണയവും വിവാഹാഭ്യര്ഥനയുമൊക്കെ സമൂഹ മാധ്യമങ്ങള്‍ വലിയ രീതിയില്‍ കൊണ്ടാടാറുണ്ടല്ലൊ. വിദേശരാജ്യങ്ങളില്‍ പലപ്പോഴും
Latest News
പാക്കിസ്ഥാനിൽ ഭൂചലനം, 5.8 തീവ്രത, പ്രകമ്പനം ഡൽഹി വരെ
വിശ്വസ്തര്‍ മുഖ്യമന്ത്രിയെ ചതിച്ചു; പി. ശശിയും എഡിജിപിയും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി: പി.വി. അൻവർ
വിഷയം ഉന്നയിക്കാതെ ഘടകകക്ഷി മന്ത്രിമാരും; എഡിജിപി വിഷയം ചർച്ച ചെയ്യാതെ മന്ത്രിസഭാ യോഗം
ദമ്പതികൾ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍
മാക്കൂട്ടം ചുരം റോഡിൽ ലോറികൾ മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു

Top