Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ഏകാന്തതയുടെ 14 ദിവസങ്ങള്‍; കൊറോണക്കാലത്തെ അതിജീവനം വിവരിച്ച് രോഹിത് ദത്ത
Monday, March 16, 2020 4:24 PM IST
ഏകാന്തതയുടെ ആ 14 ദിവസങ്ങളെക്കുറിച്ച് അഭിമാനത്തോടെയും ആരോഗ്യത്തോടെയും വിവരിച്ച് ഡല്‍ഹിയില്‍ കൊറോണയെ അതീജിവിച്ച മനുഷ്യന്. 45 വയസുകാരനായ രോഹിത് ദത്ത ആയിരുന്നു രാജ്യതലസ്ഥാനത്ത് ആദ്യമായി കോവിഡ്19 സ്ഥിരീകരിച്ച വ്യക്തി.
ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 14 ദിവസത്തെ നിരീക്ഷണത്തിനും ചികിത്സയ്ക്കും ശേഷം പൂര്‍ണ രോഗവിമുക്തനായി രോഹിത് ശനിയാഴ്ച പുറത്തിറങ്ങി. ഇനി 14 ദിവസം മയൂര്‍ വിഹാറിലെ വീട്ടില്‍ പുറത്തിറങ്ങാതെ കരുതല്‍ വാസം നയിക്കും.
ഐസോലേഷന് വാര്‍ഡില്‍ 14 ദിവസത്തെ ഏകാന്തവാസത്തെ കുറിച്ച് കൂടുതല്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് കരുത്തും പ്രതീക്ഷയും പകരാന്‍ ഉപകരിക്കും എന്നാണ് രോഹിത് പറയുന്നത്.
ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഫോണ്‍ കൈവശമുണ്ടായിരുന്നു. പതിവായി വീഡിയോ കോള്‍ വഴി കുടുംബവുമായി സംസാരിക്കുകയും ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സില്‍ സീരീസുകളും സിനിമകളും കണ്ട് സമയം നീക്കി. ഒപ്പം ചാണക്യനീതിയും വായിച്ചു.
ഐസൊലേഷന്‍ വാര്‍ഡിലെ സൗകര്യങ്ങള്‍ എല്ലാം തന്നെ ഒരു ആഡംബര ഹോട്ടലിലെ സൗകര്യങ്ങള്‍ക്ക് ഒപ്പം തന്നെ ആയിരുന്നു എന്നും ദത്ത പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഉന്നത നിലവാരത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണു നടത്തിയിരുന്നത്. ദിവസത്തില്‍ പല തവണ മുറി വൃത്തിയാക്കുകയും പുതപ്പുകളും മറ്റും രണ്ടു തവണ പ്രതിദിനം മാറ്റുകയും ചെയ്തിരുന്നു.
ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള സൗകര്യങ്ങളാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നും ദത്ത പറയുന്നു. ജീവന് തന്നെ പണയപ്പെടുത്തി തങ്ങളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളു തുറന്നു നന്ദി പറയുന്നുവെന്നും ദത്ത പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന സമയത്തായിരുന്നു ഹോളി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് നേരിട്ടു ഫോണില്‍ വിളിച്ചാണ് രോഹിത് ദത്തയ്ക്ക് ഹോളി ആശംസിച്ചത്. ആരോഗ്യവിവരങ്ങള്‍ തിരക്കിയ മന്ത്രി ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ആശുപത്രിയില്‍ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നുണ്ടോ എന്നു വരെ മന്ത്രി ചോദിച്ചു.
കോവിഡ്19 മായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ വിവരങ്ങളും താനും പ്രധാനമന്ത്രിയും നേരിട്ടു വിലയിരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഷൂസ് നിര്‍മാണത്തിന് ആവശ്യമായ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ഉത്പാദിപ്പിക്കുന്ന കമ്പനി നടത്തുകയാണ് രോഹിത്. ഫെബ്രുവരി മധ്യത്തോടെയാണ് ഒരു ലെതര്‍ എക്സിബിഷനില്‍ പങ്കെടുക്കാന്‍ വേണ്ടി ഇറ്റലിക്ക് പോയത്. ആ സമയത്ത് ഇറ്റലിയെ കോവിഡ് ഇത്രയധികം കീഴടക്കിയതായി വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നില്ല.
രണ്ടു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇവരില്‍ നിന്ന് നാല് പേരിലേക്ക് കൂടി വൈറസ് പടരുകയും അവരെ ആഗ്രയിലെ നീരീക്ഷണ ക്യാമ്പിലേക്കു മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ ഏഴു പേരെയും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എല്ലാവരെയും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ഫെബ്രുവരി 25-നാണ് രോഹിത് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. അന്നു രാത്രി ചെറിയ പനി ഉണ്ടെന്ന് തോന്നിയപ്പോള്‍ ഒരു പാരസെറ്റാമോള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്നു. തൊട്ടടുത്ത ദിവസം തന്നെ അടുത്തുള്ള ക്ലിനിക്കില്‍ പോയി ഡോക്ടറെ കണ്ടു. മൂന്നുദിവസത്തേക്ക് മരുന്നു ലഭിച്ചു. ഫെബ്രുവരി 28ന് മകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു പാര്‍ട്ടി നടത്തി. ഭാര്യയും രണ്ടു മക്കളും മാതാവും രണ്ടു സുഹൃത്തുക്കളുടെ കുടുംബവും മകന്റെ സഹപാഠികളുമാണ് പാര്‍ട്ടിക്കെത്തിയത്.
ആ രാത്രി രോഹിതിന് പനി കൂടി. ആ സമയത്താണ് ഇറ്റലി കോവിഡിന്റെ പിടിയലമര്‍ന്നു എന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോയി പരിശോധിച്ചു. പനി ഉണ്ടായിരുന്നത് കൊണ്ട് അഡ്മിറ്റ് ആകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
അടുത്ത ദിവസം പരിശോധനയില്‍ രോഹിത് ദത്തയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. അടുത്ത അരമണിക്കൂറിനുള്ളില്‍ തന്നെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളെയും പരിശോധിച്ചു. തൊട്ടടുത്ത ദിവസം മകന്റെ സ്കൂളിലെ സഹപാഠികളെയും പരിശോധിച്ചു.
ആദ്യം പരിഭ്രാന്തി പരന്നു എങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ തന്റെയും തനിക്കു ചുറ്റുമുള്ളവരുടെയും സ്ഥിതി സാധാരണ നിലയിലായെന്നും രോഹിത് ദത്ത പറയുന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സമൂഹത്തിന്റെ നന്മയെ കരുതി സ്വയം പരിശോധനകള്‍ക്കായി മുന്നോട്ടുവരണമെന്നും രോഹിത് ദത്ത പറയുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
"ജയിപ്പിച്ചേക്കണേ, തോറ്റാല്‍ കല്യാണം നടത്തും...' വിദ്യാർഥിനിയുടെ അഭ്യർഥന വൈറൽ
പരീക്ഷയുടെ ഉത്തരപ്പേപ്പറിൽ കൗതുകകരമായ പല വിക്രിയകളും വിദ്യാർഥികൾ കാട്ടാറുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകര
ഭാഗ്യം അങ്ങനെയാണ്; അഞ്ചുകോടി രൂപ ലോട്ടറിയടിച്ച പിസാ ഡെലിവറി ഡ്രൈവര്‍
ഒരു സാധാരണക്കാരന്റെ എക്കാലത്തേയും ആശ്വാസമായ പ്രതീക്ഷമാചകമാണ് "എന്നെങ്കിലും രക്ഷപ്പെടും' എന്നത്. ഈ ചിന്തയ്ക്കൊപ്പം
"ആന്‍ ദ ഓസ്കാര്‍ ഗോസ് ടൂ...'; ഡല്‍ഹി ട്രാഫിക് പോലീസിന്റെ പോസ്റ്റ് വൈറല്‍
കഴിഞ്ഞ ദിവസമാണല്ലൊ ചലച്ചിത്രങ്ങള്‍ക്കായുള്ള ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്
ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്വിച്ചുകളില്‍ വടാപാവ് ഇടംപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ എങ്കിലും പലരും ബദ്ധപ്പാടുകള്‍ നേരിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു ജോലി കണ്ടെത്താനു
ഓട്ടോ ഡ്രൈവര്‍ വക ചറപറാ ഇംഗ്ലീഷ്, സായിപ്പ് ഞെട്ടിത്തരിച്ചു; വെെറൽ കാഴ്ച
നമ്മുടെ നാട്ടിന്‍പുറത്തും തിരക്കുള്ള കവലകളിലുമൊക്കെ ഒരു ഓരത്തായി കാണാന്‍ കഴിയും; ഒരു കൂട്ടം ഓട്ടോ റിക്ഷാകളെ. സവാരിക്ക
ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങി; വിവാഹമോചനം തേടി യുവതി
ദന്പതികൾ തമ്മിലുള്ള വഴക്കിനു വലിയ കാരണങ്ങളൊന്നും വേണമെന്നില്ല. നിസാര കാര്യങ്ങൾക്കായിരിക്കും വിവാഹമോചനം വരെ നടക്ക
വിമാനത്തില്‍ "നിന്ന് യാത്ര' ചെയ്യേണ്ടി വരുമോ; ഇരിപ്പുറയ്ക്കാതെ യവനിക
ആകാശം തൊട്ട് പറക്കുന്ന വിമാനത്തില്‍ ഒന്ന് യാത്ര ചെയ്യാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവായിരിക്കും. യാത്രക്കൂലി കുടുതലായത
ഓരോരോ കാരണങ്ങൾ..! കറന്റ് ബില്ലടയ്ക്കാൻ പറഞ്ഞ കാമുകനെ യുവതി ഒഴിവാക്കി
കമിതാക്കൾ പരസ്പരം ‘തേയ്ക്കു’ ന്നതും പ്രണയം പൊളിയുന്നതും അത്ര അസാധാരണമൊന്നുമല്ല. ഒത്തുപോകാൻ പറ്റാത്ത മതിയായ കാരണങ്ങ
34,000 ബര്‍ഗറുകള്‍; കഴിച്ച് കഴിച്ച് റിക്കാര്‍ഡുകള്‍ തിരുത്തുന്ന ഏഴുപതുകാരന്
ഗിന്നസ് റിക്കാര്‍ഡുകള്‍ ആളുകള്‍ പലതരത്തിലാണല്ലൊ തീര്‍ക്കാറുള്ളത്. അവയില്‍ പലതൂം ഏതെങ്കിലും ഒരുദിനം തകരും. എന്നാല്‍
പിഴയടച്ചശേഷം പോലീസുകാർക്കൊപ്പം ഫോട്ടോ; വൈറലായി വാഹനയുടമ
ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്

"സോറി ഇങ്ങളല്ല ആളുമാറി'; ഫോണ്‍ വരുത്തുന്ന പൊല്ലാപ്പെന്ന് നെറ്റിസണ്
മൊബൈല്‍ ഫോണുകളുടെ കാലഘട്ടമാണല്ലൊ ഇപ്പോള്‍. അനവധി നിരവധി മോഡല്‍ ഫോണുകള്‍ നിത്യേന വിപണിയില്‍ എത്തുന്നു. എല്ലാക്കാര്യ
കാംഗ്ര ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ക്രിക്കറ്റ്; "മറ്റൊരു ലെവല്‍'
ക്രിക്കറ്റ് എന്ന കളി ഇന്ത്യക്കാരന് വലിയ വികാരമാണല്ലൊ. "കപിലിന്റെ ചെകുത്താന്മാര്' വിശ്വകപ്പ് കൊണ്ടുവന്നതും സച്ചിന്
തെലുങ്ക് പയ്യനായി കൊറിയക്കാരന്; വൈറല്‍ കാഴ്ച
വേറിട്ട സംസ്കാരങ്ങളും ആചാരങ്ങളും ലോകമെമ്പാടും കാണാന്‍ കഴിയും. ഇവയൊക്കെ അവരുടെ വസ്ത്രധാരണത്തിലും ഉണ്ടാകും. ഇന്ത്യക്
ബംഗളൂരു നഗരത്തിലെ വിചിത്രമായ സൈന്‍ ബോര്‍ഡുകള്‍
റോഡ് അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന കാഴ്ചയാണല്ലൊ കാണാനാകുന്നത്. ആളുകള്‍ എത്ര ശ്രദ്ധിച്ചാലും മറ്റാരെങ്കിലും
പലര്‍ക്കും മാതൃകയാകുന്ന സൊമാറ്റോ ഡെലിവറി ഏജന്റ്; വെെറൽ
ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരുക്കുക. അതിനെ നേരിട്ട് വിജയിക്കുന്നവരും വിജയിക്കാനായി പൊരുതുന്ന
ഭാഗ്യത്തിനായി133 ടിക്കറ്റുകള്‍; ഫലം 796 കോടി രൂപയുടെ ജാക്ക്പോട്ട്
ഭാഗ്യക്കുറി എന്നത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. പലരും ഇക്കാര്യത്തില്‍ പലവട്ടം പരീക്ഷിക്കും. അപ്രതീക്
പ്രകൃതിസ്നേഹവുമായി കാടും മലയും കയറി; ഒടുവിൽ മോൻസി ഹിമാലയം കീഴടക്കി
സ്വപ്നം കാണുമ്പോൾ വലിയ സ്വപ്നം കാണണമെന്നല്ലേ പറയാറ്. ഹിമാലയത്തിന്റെ നെറുകയിൽ കയറി താഴെ കാണുന്ന ലോകത്തെ നോക്കി കാണണ
തീക്കൊള്ളികള്‍ മൂക്കില്‍ കൊള്ളിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടിയപ്പോള്‍
ഗിന്നസ് ബുക്കില്‍ നിരവധിപേര്‍ വേറിട്ട രീതിയില്‍ തങ്ങളുടെ പേര് ചേര്ക്കാറുണ്ടല്ലൊ. അസാധാരണമായ ചില പ്രകടനങ്ങള്‍ നമ്മ
"റോഡിലിറങ്ങുമ്പോള്‍ എണ്ണിയവന്റെ ശാപം കിട്ടാതിരിക്കട്ടെ'; നാണയം വക ഇ-സ്കൂട്ടര്‍
ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പലരും പണം സ്വരുക്കൂട്ടിവച്ച് തങ്ങളുടെ ആഗ്രഹം സഫലീകരിക്
ഒരിക്കല്‍ നഷ്ടമായത് തിരികെ എത്തുമ്പോള്‍; അതും കടല്‍താണ്ടി
പ്രിയപ്പെട്ടതായി കരുതുന്ന എന്തെങ്കിലും ഒന്ന് പ്രതീക്ഷിക്കാത്ത നേരം നഷ്ടമാകുമ്പോള്‍ ആളുകള്‍ക്ക് വല്ലാത്ത സങ്കടം ഉണ്ടാകി
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top