ഓ​ട​യി​ൽ‌ അ​ക​പ്പെ​ട്ട മു​ത​ല​യെ ര​ക്ഷ​പ്പെ​ടു​ത്തി
ഗു​ജ​റാ​ത്തി​ൽ ഓ​ട​യി​ൽ അ​ക​പ്പെ​ട്ട മു​ത​ല​യെ ര​ക്ഷ​പ്പെ​ടു​ത്തി. 6.5 അ​ടി നീ​ള​മു​ള്ള മു​ത​ല​യാ​ണ് ഓ​ട​യി​ൽ​പ്പെ​ട്ട​ത്. വ​ഡോ​ദ​ര​യി​ലെ ദ​ർ​ജി​പു​ര​യി​ലാ​ണ് സം​ഭ​വം. മു​ത​ല​യെ പി​ന്നീ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

മു​ത​ല എ​ങ്ങ​നെ​യാ​ണ് ഓ​ട​യി​ൽ അ​ക​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.