എ​ന്നെ​ക്കാ​ളേ​റെ അ​വ​ളെ സ്നേ​ഹി​ച്ച കാ​മു​ക​നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​ക​ർ​ന്ന് പോ​യി; ന​ല്ല​പാ​തി​യെ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ൻ​സ​റി​നെ​ക്കു​റി​ച്ച് ഭ​ർ​ത്താ​വ്
Saturday, January 18, 2020 11:56 AM IST
ഏ​റെ സ്വ​പ്ന​ങ്ങ​ൾ നെ​യ്ത്കൂ​ട്ടി സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്നതിനി​ടെ ധ​നേ​ഷ് മു​കു​ന്ദ​ന്‍റെ​യും ഭാ​ര്യ ബി​ജ്മ​യു​ടെ​യും ലോ​ക​ത്തേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ വി​രു​ന്നു​കാ​ര​നാ​ണ് കാ​ൻ​സ​ർ. 25 റേ​ഡി​യേ​ഷ​നു​ക​ൾ​ക്ക് ക​ഴി​ഞ്ഞ് ബി​ജ്മ കീ​മോ​യ്ക്കാ​യി കാ​ത്തി​രി​ക്കു​മ്പോ​ൾ ധ​നേ​ഷ് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​കു​ന്ന​ത്.

ത​ന്നേ​ക്കാ​ളേ​റെ ബി​ജ്മി​യെ സ്നേ​ഹി​ച്ച കാ​മു​ക​നെ​ന്നാ​ണ് കാ​ൻ​സ​റി​നെ ധ​നേ​ഷ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കാ​ൻ​സ​റി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ത്ത​ത് മ​രു​ന്നു കൊ​ണ്ട് മാ​ത്ര​മ​ല്ല, മ​ന​സു​കൊ​ണ്ടും ഉ​ൾ​ക്ക​രു​ത്തു​കൊ​ണ്ടും ത​ക​ർ​ക്കാ​നാ​കാ​ത്ത വി​ശ്വാ​സം​കൊ​ണ്ടു​മാ​ണെ​ന്ന് പ​റ​യു​ന്ന ധ​നേ​ഷ് ഞ​ങ്ങ​ളു​ടെ കൂ​ടെ പ്രാ​ർ​ഥ​ന​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ​ട​വാ​ളേ​ന്തി​യ ആ​യി​ര​ങ്ങ​ൾ നി​ന​ക്കെ​തി​രെ ശ​ബ്ദി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.