ഈ ​മീ​ൻ ഇ​തെ​ന്താ ഇ​ങ്ങ​നെ ?; ഭി​ത്തി​യി​ലേ​ക്ക് നീ​ന്തി​ക്ക​യ​റാ​ൻ പാ​ടു​പെ​ട്ട് മീ​ൻ
വെ​ള്ളം ഒ​ഴു​കി വ​രു​ന്ന ഭി​ത്തി​യു​ടെ എ​തി​ർ ദി​ശ​യി​ലേ​ക്ക് നീ​ന്തി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന മീ​നി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റ്. ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​വി​ടെ നി​ന്നും പ​ക​ർ​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മീ​ൻ വി​ജ​യം കൈ​വ​രി​ക്കു​ന്നി​ട​ത്ത് വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ന് മു​ൻ​പ് 2015ൽ ​സ​മാ​ന​മാ​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.