കവലയിലെ ‘ക​ല്യാ​ണം മു​ട​ക്കി​ക​ൾ ’ ഇപ്പോൾ ഫേ​സ്ബു​ക്കി​ലും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
ക​​​വ​​​ല​​​ക​​​ളി​​​ൽ മാ​​​ത്രം അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന ‘ക​​​ല്യാ​​​ണം മു​​​ട​​​ക്കി​​​ക​​​ൾ ’ ഫേ​​​സ്ബു​​​ക്കി​​​ലും സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​താ​​​യി പ​​​രാ​​​തി. ക​​​ല്യാ​​​ണം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പേ​​​രി​​​ൽ വ്യാ​​​ജ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച് തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളാ​​​ണ് ജി​​​ല്ലാ ഓ​​​ഫീ​​​സ് മേ​​​ധാ​​​വി​​​ക്ക് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മാ​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് വ്യാ​​​ജ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്.

പ്രൊ​​​ഫൈ​​​ൽ ഫോ​​​ട്ടോ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് അ​​​തേ വി​​​ശേ​​​ഷ​​​ങ്ങ​​​ൾ ചേ​​​ർ​​​ത്ത് ഒ​​​റി​​​ജി​​​ന​​​ലി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ച്ചാ​​​ണ് പോ​​​സ്റ്റ് ഇ​​​ടു​​​ന്ന​​​ത്. ജ​​​ന​​​ന​​​ത്തി​​​യ​​​തി​​​യ​​​ട​​​ക്കം എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ് താ​​​നും.

ക​​​ല്യാ​​​ണം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന വ​​​ര​​​ന്‍റെ​​​യോ വ​​​ധു​​​വി​​​ന്‍റെ​​​യോ ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ടി​​​ൽ ക​​​യ​​​റി വ്യാ​​​ജ പ്രൊ​​​ഫൈ​​​ലി​​​ലൂ​​​ടെ അ​​​തി​​​രു​​​ക​​​ട​​​ന്ന് ക​​​മ​​​ന്‍റ് ചെ​​​യ്യു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​ർ ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ വി​​​വാ​​​ഹാ​​​ലോ​​​ച​​​ന ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യും. സം​​​ശ​​​യം തോ​​​ന്നു​​​ന്ന​​​വ​​​ർ തു​​​റ​​​ന്നു സം​​​സാ​​​രി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ബ​​​ന്ധ​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര്യം മ​​​ന​​​സി​​​ലാ​​​ക്കി സ​​​ത്യം തു​​​റ​​​ന്നു പ​​​റ​​​യാ​​​നും ക​​​ഴി​​​യൂ.

ക​​​മ​​​ന്‍റു​​​ക​​​ൾ പ​​​റ​​​യാ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ്യാ​​​ജ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ കാ​​​ര്യം ക​​​ഴി​​​ഞ്ഞു ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​ർ ചെ​​​യ്യു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ സം​​​ശ​​​യം തോ​​​ന്നു​​​ന്ന പോ​​​സ്റ്റു​​​ക​​​ളു​​​ടെ ലി​​​ങ്ക് കോ​​​പ്പി ചെ​​​യ്ത് സൂ​​​ക്ഷി​​​ക്കാ​​​നാ​​​ണ് റൂ​​​റ​​​ൽ പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

പ​​​രാ​​​തി​​​യോ​​​ടൊ​​​പ്പം സ്ക്രീ​​​ൻ ഷോ​​​ട്ടും വ​​​യ്ക്ക​​​ണം. സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നാ​​​കു​​​മെ​​​ന്ന് റൂ​​​റ​​​ൽ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.