ശ​രീ​രം മു​ഴു​വ​ൻ ടാ​റ്റൂ; അ​പൂ​ർ​വ മ​നു​ഷ്യ​നെ പ​രി​ച​യ​പ്പെ​ടാം
Sunday, March 14, 2021 3:00 PM IST
ടാ​റ്റൂ ചെ​യ്യു​ക എ​ന്ന​ത് ഇ​പ്പോ​ൾ ഒ​രു ഫാ​ഷ​നാ​ണ്. ഇ​ഷ്ട​പ്പെ​ട്ട​യാ​ളു​ടെ പേ​ര്, ഏ​തെ​ങ്കി​ലും ചി​ഹ്നം, ചി​ത്രം തു​ട​ങ്ങി പ​ല​കാ​ര്യ​ങ്ങ​ളും ടാ​റ്റൂ ചെ​യ്യാ​റു​ണ്ട്. ചി​ല​ർ കൈ​യി​ൽ ടാ​റ്റു ചെ​യ്യു​ന്പോ​ൾ വ​യ​റി​ലും പു​റ​ത്തും നെ​ഞ്ചി​ലു​മൊ​ക്കെ ടാ​റ്റൂ ചെ​യ്യു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ ശ​രീ​രം മു​ഴു​വ​ൻ ടാ​റ്റൂ ചെ​യ്ത ഒ​രാ​ളെ പ​രി​ച​യ​പ്പെ​ട്ടാ​ലോ?

ജ​ർ​മ​ൻ​കാ​ര​നാ​യ വോ​ൾ​ഫ്ഗാം​ഗ് കി​ർ​സ്ച്ച് എ​ന്ന എ​ഴു​പ​ത്തി ര​ണ്ടു​കാ​ര​നാ​ണ് ക​ക്ഷി. കി​ർ​സ്ച്ച് ശ​രീ​ര​ത്തി​ന്‍റെ 98 ശ​ത​മാ​ന​വും ടാ​റ്റൂ ചെ​യ്തി​രി​ക്കു​ക​യാ​ണ്. ശ​രീ​ര​ത്തി​ൽ 86 ടാ​റ്റൂ​ക​ൾ​ക്കു പു​റ​മെ തൊ​ലി​ക്ക് താ​ഴെ 17 ഇം​പ്ലാ​ന്‍റു​ക​ളും ഉ​ണ്ട്. കൈ​ക​ളി​ൽ, മു​ഖ​ത്ത്, കാ​ലു​ക​ളി​ൽ, ക​ണ്ണു​ക​ളി​ൽ, ചു​ണ്ടു​ക​ളി​ൽ തു​ട​ങ്ങി കാ​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്താ​ല്ലാ​ത്ത എ​ല്ലാ​യി​ട​ത്തും ടാ​റ്റൂ​വു​ണ്ട്.

കി​ർ​സ്ച്ച് 46ാമ​ത്തെ വ​യ​സ്സി​ലാ​ണ് ആ​ദ്യ​ത്തെ ടാ​റ്റൂ ചെ​യ്യു​ന്ന്. മാ​ഗ്ന​റ്റോ ഇ​തു​വ​രെ 240 ടാ​റ്റൂ സെ​ഷ​നു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. 720 മ​ണി​ക്കൂ​റു​ക​ളാ​ണ് ടാ​റ്റൂ ചെ​യ്യാ​നാ​യി ഇ​ദേ​ഹം ചെ​ല​വ​ഴി​ച്ച​ത്. 30,000 ഡോ​ള​ർ (21,84,861 രൂ​പ) ഇ​തി​നാ​യി​ട്ട് ചെ​ല​വാ​ക്കി. ഇം​പ്ലാ​ന്‍റ് ന​ട​ത്തി​യ​ത് കാ​ര​ണം പേ​പ്പ​ർ ക്ലി​പ്പ് പോ​ലു​ള്ള വ​സ്തു​ക്ക​ൾ തൊ​ലി​യി​ലേ​ക്ക് ആ​ക​ർ​ഷിക്കു​ന്ന ഇ​ദ്ദേ​ഹ​ത്തെ മാ​ഗ്ന​റ്റോ എ​ന്നാ​ണ് ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.