അ​ട​ച്ചി​ട്ടാ​ലും ആ​ഘോ​ഷ​ത്തി​ന് കു​റ​വി​ല്ല; കൊ​റോ​ണ​യെ പേ​ടി​ച്ച് വീ​ട്ടി​ലി​രി​ക്കു​ന്ന​വ​രു​ടെ സം​ഗീ​തോ​ത്സ​വം
Sunday, March 15, 2020 3:25 PM IST
കൊ​റോ​ണ ഭീ​തി​യെ തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യു​ന്ന​വ​ര്‍ ഫ്‌​ളാ​റ്റി​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ല്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ഇ​റ്റ​ലി​യി​ലെ സ​ലെ​ര്‍​നോ, സി​സി​ലി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​താ​ണ് ദൃ​ശ്യ​ങ്ങ​ള്‍.

മു​ന്‍​ക​രു​ത​ലെ​ന്നോ​ണം എ​ല്ലാ​വ​രോ​ടും വീ​ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്. വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​ഘോ​ഷം. സം​ഭ​വം സോ​ഷ്യ​ല്‍​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.