കണ്ടക്ടറിൽ നിന്ന് ഡ്രൈവിംഗ് സീറ്റിലേക്ക്..! യു​എ​ഇ​യി​ൽ ഹെ​വി ലൈ​സ​ൻ​സ് നേ​ടു​ന്ന ആ​ദ്യ വ​നി​ത​യാ​യി മ​ല​യാ​ളി
Wednesday, October 2, 2019 2:53 PM IST
യു​എ​ഇ​യി​ൽ ഹെ​വി ലൈ​സ​ൻ​സ് നേ​ടു​ന്ന ആ​ദ്യ വ​നി​ത​യാ​യി മ​ല​യാ​ളി. കൊ​ല്ലം കൂ​രി​പ്പു​ഴ തൃ​ക്ക​ട​വൂ​ർ സ്വ​ദേ​ശി​നി സു​ജ ത​ങ്ക​ച്ച​നാ​ണ് ദു​ബാ​യി​യി​ൽ നി​ന്നും ഹെ​വി ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഖി​സൈ​സി​ലെ സ്വ​കാ​ര്യ സ്കൂ​ൾ ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്ന സു​ജ ത​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് സാ​ക്ഷാ​ത്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ഹ​നം ഓ​ടി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ചെ​റു​പ്പം മു​ത​ൽ മ​ന​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​യാ​ളാ​ണ് സു​ജ. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് യു​എ​ഇ​യി​ൽ എ​ത്തി​യ സു​ജ സ്വ​കാ​ര്യ സ്കൂ​ൾ ബ​സി​ലെ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​ന്ന് തൊ​ട്ടേ ഹെ​വി ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം സു​ജ​യു​ടെ മ​ന​സി​ൽ വ​ള​ർ​ന്നു.



വീ​ട്ടി​ലും സ്കൂ​ൾ അ​ധി​കൃ​ത​രോ​ടും ഈ ​കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​പ്പോ​ൾ പൂ​ർ​ണ​പി​ന്തു​ണ​യാ​ണ് സു​ജ​യ്ക്ക് ല​ഭി​ച്ച​ത്. ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ജോ​ലി സ​മ​യ​വും ത​മ്മി​ൽ പ്ര​ശ്ന​മാ​യ​പ്പോ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ ത​ന്നെ അ​ത് ക്ര​മീ​ക​രി​ച്ചു ന​ൽ​കി. ഏ​റെ നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഏ​ഴാം ത​വ​ണ​യാ​ണ് സു​ജ ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ൽ വി​ജ​യി​ച്ച​ത്.

ഇ​തോ​ടെ യു​എ​ഇ​യി​ൽ ഹെ​വി ബ​സ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന പേ​രും സു​ജ​യ്ക്ക് സ്വ​ന്ത​മാ​യി. അ​ൽ അ​ഹ​ലി ഡ്രൈ​വിം​ഗ് സെ​ന്‍റ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സു​ജ​യെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.