ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ ഇ​ടി​വെ​ട്ടി; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ പോ​യ വാ​ഹ​ന​ത്തി​ന് ഇ​ടി​വെ​ട്ടു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റ​ഷ്യ​യി​ലാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യി​ലൂ​ടെ പ​തി​യെ നീ​ങ്ങു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​വെ​ട്ടു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ ബാ​റ്റ​റി ന​ശി​ച്ച​ത​ല്ലാ​തെ യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു പ​രി​ക്കു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പു​റ​കെ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ്കാ​മി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.