കറങ്ങാൻ ഇറങ്ങിക്കോ... പ​ണ​മ​ട​ച്ച് വീ​ഡി​യോ ക​ണ്ടു വീ​ട്ടി​ലേ​ക്ക് പോ​കാം
കോ​വി​ഡ് കാ​ല​ത്ത് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ മ​ല​പ്പു​റം പോ​ലീ​സ് ഇ​നി സ്നേ​ഹ​പൂ​ർ​വം അ​രി​കി​ലേ​ക്ക് വി​ളി​ക്കും. വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്തു​ള്ള വ​ലി​യ സ്ക്രീ​നി​ന​രി​കി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കും.

തു​ട​ർ​ന്നു കോ​വി​ഡ് 19 എ​ന്ന ലോ​ക ഭീ​ഷ​ണി​യെ​ന്താ​ണെ​ന്നു വെ​ളി​വാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ കാ​ണി​ച്ചു​കൊ​ടു​ക്കും. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കി​ക്ക​ഴി​യു​ന്പോ​ൾ പി​ഴ​യൊ​ടു​ക്കി ര​സീ​തും കൈ​പ്പ​റ്റി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാം.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യാ​ണ് പോ​ലീ​സി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ഈ ​പ​ദ്ധ​തി. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം സി​ഐ എ. ​പ്രേം​ജി​ത്, എ​സ്ഐ സം​ഗീ​ത് പു​ന​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്.

മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​നാ​ണ് വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.