പാ​മ്പു​മാ​യു​ള്ള ക​ളി തീ​ക്ക​ളി​യാ​യി; യു​വാ​വി​ന്‍റെ ത​ല​യി​ൽ ക​ടി​ച്ച് പി​ടി​ച്ച് പാ​മ്പ്
Wednesday, September 25, 2019 1:25 PM IST
കൈ​യി​ലെ​ടു​ത്ത പാ​മ്പു​മാ​യി അ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വി​ന്‍റെ ത​ല​യി​ൽ പാ​മ്പ് ക​ടി​ച്ചു. റാ​പ്റ്റൈ​ൽ ഹ​ണ്ട​ർ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പാ​മ്പി​നെ കൈ​യി​ലെ​ടു​ത്ത് മു​ഖ​ത്തി​ന് നേ​ർ​ക്ക് നേ​ർ വ​ച്ച് ഇ​യാ​ൾ ക​ളി​ക്കു​ക​യാ​യി​രു​ന്നു.

ക​ടി​ക്കു​വാ​ൻ പാ​മ്പ് പ​ല പ്രാ​വ​ശ്യം ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ ഒ​ഴി​ഞ്ഞു മാ​റി. അ​വ​സാ​നം ഇ​യാ​ൾ പാ​മ്പി​നെ ത​ല​യി​ൽ വ​ച്ച​പ്പോ​ൾ പാ​മ്പ് ഇ​യാ​ളു​ടെ ത​ല​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ ത​ല​യി​ൽ നി​ന്നും മാ​റ്റു​വാ​ൻ ഇ​യാ​ൾ ശ്ര​മി​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

ഇ​യാ​ൾ​ക്ക് പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.