കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു; കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​വാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് കി​ട്ടി​യ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്ന​ത്. കാ​ന​ഡ​യി​ലെ ബ്രാ​ൻ​ഡ​ണി​ലെ ക്രെ​യി​ഗ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

മാ​ർ​ട്ടി​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​ന് മു​ൻ​പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റാ​യി​രു​ന്നു ഇ​ത്. നി​ല​ത്ത് കി​ട​ന്ന വ​ലി​യൊ​രു ക​ല്ലെ​ടു​ത്ത് ഇ​യാ​ൾ കാ​റി​ന് നേ​ർ​ക്ക് എ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കാ​റി​ന്‍റെ ചി​ല്ലി​ൽ ഇ​ടി​ച്ച ക​ല്ല് തെ​റി​ച്ച് തി​രി​കെ വ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ല്ല് വ​ന്ന് മു​ഖ​ത്തി​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഇ​യാ​ൾ മു​ഖം പൊ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. വീ​ടി​നു മു​ൻ​പി​ലെ ദൃ​ശ്യ​ങ്ങ​ൾ മാ​ർ​ട്ടി​നാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.