Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
10 ലക്ഷത്തിൽ ഒന്നേയൊന്ന്! പത്തുലക്ഷത്തിൽ ഒന്നുമാത്രം സംഭവിക്കാൻ സാധ്യതയുള്ള അപൂർവതയാണ് ഈ കുഞ്ഞുങ്ങൾ!
ഇരട്ടക്കുട്ടികളെ അടുത്തറിയാവുന്നവർക്കു പോലും ചിലപ്പോൾ തമ്മിൽ മാറിപ്പോകാറുണ്ട്. പ്രത്യേകിച്ചു കുഞ്ഞായിരിക്കുന്പോൾ. രൂപഭാവങ്ങളിൽ മിക്കപ്പോഴും ചിലർ ഒരുപോലെ ആയിരിക്കും. അതുതന്നെ കാരണം.
പക്ഷേ, ലണ്ടനിലെ മുപ്പത്തിരണ്ടുകാരി കെയ്ലി ഓക് ടിക്ക് തന്റെ ഇരട്ടക്കുട്ടികളെ ഒറ്റനോട്ടത്തിൽത്തന്നെ ഇതു ജെസിയ എന്നും അതു നെയ്ല എന്നും ഏതു വേഷത്തിൽ എവിടെവച്ച് എപ്പോൾ കണ്ടാലും വേർതിരിച്ചറിയാം.
അവരുടെ നിറവും തലമുടിയുമാണ് ഇത്ര കൃത്യമായി അവരെ വേർതിരിച്ചറിയാൻ തുണയാകുന്നത്. വെളുത്തവൻ ജെസിയ. സ്ട്രെയിറ്റാണ് അവന്റെ തലമുടി. ചുരുണ്ട മുടിയും ഇരുണ്ട നിറവും ഉള്ളവൾ സഹോദരി നെയ്ല.
ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാർ
ഇനി നാലു മാസം പ്രായമുള്ള ഈ ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാരെക്കുറിച്ച്. അമ്മ വെളുപ്പാണ്. അച്ഛൻ ജോർദാൻ കിംഗ് കറുപ്പും. കറുത്തച്ഛൻ, വെളുത്തമ്മ, അവരുടെ ഇരട്ടക്കുട്ടികളിലൊരാൾക്കു വെളുപ്പും മറ്റേയാൾക്കു കറുപ്പും.
കടങ്കഥയല്ല. ഇത് ഇംഗ്ലണ്ടിലെ ഹോമെർടണ് ആശുപത്രിയിൽനിന്നുള്ള വാർത്തയാണ്. ജനിതക വൈചിത്ര്യമെന്നല്ലാതെ എന്തു പറയാൻ! കെയ്ലിയുടെ രക്ഷിതാക്കളും വ്യത്യസ്ത പ്രദേശങ്ങളിൽനിന്നുള്ളവരാണ്. ഒരാൾ ഇംഗ്ലീഷും മറ്റേയാൾ നൈജീറിയനും.
കണ്ണുകൾ ഒരുപോലെ!
ചോക്കും പാൽക്കട്ടിയും പോലെയെന്നാണ് ചിലർ കുഞ്ഞുങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ പറഞ്ഞത്. നിറത്തിലും മുടിയിലുമുള്ള വ്യത്യാസം അവരുടെ വ്യക്തിത്വത്തിലും ഉണ്ടാകുമെന്നാണ് അമ്മ കെയ്ലി ഓക്ക് പറയുന്നത്.
ജെസിയ ശാന്തശീലനാണ്. നെയ്ല ബഹളക്കാരിയും. മക്കൾ വ്യത്യസ്ത നിറങ്ങളിലുള്ളവരാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു കെയ്ലി. നിറഭേദം മുന്നിൽത്തെളിഞ്ഞ നിമിഷം വാസ്തവത്തിൽ ഷോക്ക് തന്നെയായിരുന്നു. കുഞ്ഞുങ്ങളിലെ ഈ നിറഭേദം പ്രസവവാർഡിലെ നഴ്സുമാരിലും കൗതുകമുണർത്തി.
എത്രത്തോളം സ്പെഷലാണ് ഈ കുഞ്ഞുങ്ങൾ. അവരുടെ ഈ വാക്കുകളിലാണ് കെയ്ലിയുടെ മനസു നേരെയായത്. മുന്പൊരിക്കലും അവർ ഇത്തരത്തിലുള്ള ഇരട്ടക്കുട്ടികളെ കണ്ടിരുന്നില്ല. ഇത്തരം വ്യത്യാസങ്ങൾക്കിടയിലും ഇരുവരും ഒരു കാര്യത്തിൽ സമാനരാണ്. ചോക്കലേറ്റ് ബ്രൗണ് കണ്ണുകളാണ് ഇരുവർക്കും.
ഫുൾ ഹൗസ്!
കെയ്ലി ഓക് ടീയുടെ രണ്ടാം ഭർത്താവാണ് ജോർദാൻ. പൂർവവിവാഹത്തിൽ കെയ്ലിക്കു കുട്ടികൾ നാല്. ആറും ഏഴും പതിമൂന്നും പതിനഞ്ചും വയസുള്ള നാലു കുട്ടികൾ. ഇരട്ടക്കുട്ടികളോടു വലിയ സ്നേഹത്തിലാണ് ഈ നാൽവർ സംഘം. ഇപ്പോഴാണ് ഇതൊരു ഫുൾ ഹൗസ് ആയതെന്ന് കെയ്ലി പറയുന്നു.
പത്തു ലക്ഷത്തിൽ ഒന്ന്
വർഷം തോറും 12,000 സെറ്റ് ഇരട്ടക്കുട്ടികളാണു ബ്രിട്ടനിൽ ജനിക്കുന്നത്. ഇതിൽ 385 സെറ്റ് രണ്ടും കറുപ്പോ ഇല്ലെങ്കിൽ ഒന്നു കറുപ്പും മറ്റേതു വെളുപ്പും എന്ന മട്ടിലോ ആണ് കാണപ്പെടുക. അച്ഛനമ്മമാർ വ്യത്യസ്ത നിറമുള്ളവരാണെങ്കിൽ അവരുടെ ഇരട്ടക്കുട്ടികളിൽ ഒരാൾക്കു കറുപ്പും മറ്റേയാൾക്കു വെളുപ്പും ലഭിക്കുക പത്തു ലക്ഷത്തിൽ ഒരു സെറ്റിൽ മാത്രമായിരിക്കുമെന്നു ഗവേഷകർ. ഏഴുതരം വ്യത്യസ്ത ജീനുകളുടെ സംഗമമാണ് ചർമത്തിന്റെ നിറം നിർണയിക്കുകയെന്നു വിശ്വസിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐസ്ക്രീം ബനാന; കൗതുകമായി നീല നിറത്തിലുള്ള വാഴപ്പഴം
വാഴപ്പഴം ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. വാഴകായ് പഴുത്തതും പച്ചയും വലതരത്തിൽ ഉപയോഗിക്കാറുണ്ട്. ഉപ്പേരിക്കായും വിവിധ
ഭാരം, പിന്നെ താരം! കുഞ്ഞിന്റെ ഭാരം കണ്ട് അമ്മയും ഡോക്ടർമാരും ഞെട്ടി, പിന്നെ ലോകവും!
വളർന്നു കഴിഞ്ഞ് ജനന സമയത്തെ ചിത്രം കാണിക്കണമെന്ന് എന്റെ മകൻ വാശിപിടിച്ചാൽ ഞാൻ എന്ത് ചെയ്യും? അന്നത്തെ ചിത്രം കാണിച്ചാ
അത്ഭുതപ്പെടുത്താൻ "ഉഴുന്നുവട' ഹോട്ടൽ! കടലിനുള്ളിൽ ഒരു ടെക്നോളജി വിസ്മയം
ഖത്തറിൽ ഒരു ഹോട്ടൽ വരുന്നുണ്ട്. തലക്കെട്ടു വായിച്ചിട്ടു കരുതണ്ട, ഉഴുന്നുവട മാത്രം കിട്ടുന്ന ചായക്കടയാണെന്ന്. ഉഴുന്നു
കുഞ്ഞുങ്ങളെ ഡോക്ടറെ കാണിക്കാൻ തള്ളപ്പൂച്ച മൃഗാശുപത്രിയിൽ!
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞെന്നൊരു പഴഞ്ചൊല്ലുണ്ട്. എല്ലാ ജീവികൾക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യം പ്രാധാന്യമുള്ളതാ
ചൂട് താങ്ങാൻ പറ്റുന്നില്ല; ഫ്രിഡ്ജ് കിടപ്പുമുറിയാക്കി നായ
ചൂട് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ പ്രശ്നമാണ്. ഫാനും എസിയും ഉപയോഗിച്ച് ചൂട് കുറയ്ക്കാൻ നാം ശ്രമിക്കാറുണ്ട്. വേന
ആറു കിലോമീറ്റർ നീളമുള്ള ശിരോവസ്ത്രം!; വിവാഹം ഇങ്ങനെയും വ്യത്യസ്തമാക്കാം
വിവാഹം എങ്ങനെ വ്യത്യസ്തമാക്കമെന്നാണ് വധു-വരന്മാരുടെ ചിന്ത. വിവഹത്തിനുള്ള വസ്ത്രം, വിവാഹവേദിയിലേക്കുള്ള വരവ്, വിവാഹ
ശാസ്ത്രലോകത്തെ ഞെട്ടിച്ച് മണ്ണിര ചുഴലിക്കാറ്റ്! എന്തായിരിക്കും ഈ പ്രതിഭാസത്തിനു പിന്നിൽ? വിചിത്രമായ ദൃശ്യത്തിന്റെ കഥ...
മാർച്ച് 25ന് ഹഡ്സണ് റിവറിനു സമീപമുള്ള പാർക്കിലേക്കു രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ന്യൂജഴ്സിയിലെ ഒരു വീ
മനുഷ്യരക്തം നിറച്ച ഷൂ; 75,000 രൂപ വിലയുള്ള ഷൂവിന്റെ പ്രത്യേകതകളറിയാം
മനുഷ്യ രക്തമുള്ള ഷൂവിന്റെ വിൽപ്പന നടത്തി ന്യൂയോർക്കിലെ ബ്രൂക്ലിൻ ആർട് കലക്ടീവ്. സാത്താൻ ഷൂ എന്ന പേരിലാണ് ഷൂ പുറത്
എരിപൊരി എരിവ്! ലോകത്തിലെ ഏറ്റവും എരിവുള്ള മത്സരം, തലച്ചോറിലൂടെ വണ്ട് മൂളൂന്ന എരിവ്... പ്രസവ വേദനയേക്കാൾ കഠിനം!
അവർക്ക് പെട്ടെന്നു കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി. ജീവൻ നഷ്ടപ്പെടുമോ എന്നുപോലും ഭയന്നു. മുഖം ചുവന്നു. കണ്ണുനിറഞ
കുഞ്ഞനാണ്, പക്ഷേ, 26 പേരെ തട്ടും! വെറും നൂറ് ഗ്രാം ഭാരം; കടിച്ചതായി അറിയില്ല, മിനിറ്റുകൾക്കുള്ളിൽ മരണം...
ഒരു സ്ഥലത്തേക്കു നമ്മള് വിനോദയാത്ര പോവുകയാണെന്ന് സങ്കല്പിക്കുക. പോകുന്ന വഴിക്കു നമുക്കു കൗതുകം തോന്നുന്ന എന്തെങ്കിലും
ഹെലികോപ്റ്റർ, ഒരു കോടി രൂപ, സ്വിമ്മിംഗ് പൂളുള്ള വീട്...; സ്വപ്നസമാന വാഗ്ദാനങ്ങളുമായി ഒരു സ്ഥാനാർത്ഥി
തെരഞ്ഞടുപ്പ് കാലത്ത് വാഗ്ദാനങ്ങളുടെ പെരുമഴയായിരിക്കും. കേരളത്തിലാണെങ്കിൽ പെൻഷൻ, സംവരണം, താങ്ങുവില, വികസനം തുടങ്
ഈ ഇരിപ്പ് വെറുതെയല്ല! കടുത്ത മഞ്ഞു വീഴ്ച, തുളയ്ക്കുന്ന തണുപ്പ്. പക്ഷേ, ഇവർക്കു പോകാനാവില്ല!
മനുഷ്യരായാലും മൃഗങ്ങളായാലും കുഞ്ഞുങ്ങളോടുള്ള കരുതലിന് ഒരു കുറവുമുണ്ടാകില്ല. മക്കൾക്കു വേണ്ടി എന്തു ത്യാഗം സഹിക്കാന
ഫ്രീയായി ഭക്ഷണം ലഭിക്കാൻ പേരുമാറ്റി ആളുകൾ!
ഓഫറിന്റെ പിന്നാലെ പോകാത്തവരായി ആരാണുള്ളത്? ഭക്ഷണത്തിനും വസ്ത്രത്തിനും ഇലക്ട്രോണിക്സ് സാധനങ്ങളുമെല്ലാം ഓഫർ നോക്കിയാ
ഇവിടെ മുറിയെടുത്താൽ കരടികളോടൊപ്പം താമസിക്കാം! ഒരുകൈ നോക്കുന്നോ?
സാധാരണ വന്പൻ ഹോട്ടലുകളിൽ മുറിയെടുക്കുന്പോൾ അടുത്ത മുറിയിൽ ആരാണ് താമസിക്കുന്നതെന്നതിനെക്കുറിച്ച് അധികം ആകുലപ്പെ
"ഭീതിയുടെ ഗുഹ'യിൽ നിന്ന് പുരാതന ബൈബിൾ ചുരുൾ കണ്ടെത്തി
പുരാതന ബൈബിൾ ലിഖിതങ്ങൾ അടങ്ങിയ ചുരുൾശക
99-ാംമത്തെ വയസിലും കിടിലൻ ഡാൻസുമായി ഒരു മുത്തശ്ശി
തൊണ്ണുറ്റിയൊന്പതാമത്തെ വയസിലും ഡാൻസ് കളിക്കുന്ന ഒരു മുത്തശ്ശി. കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടല്ലേ? നമ്മുടെ നാട്ടില
വീടിനുള്ളിൽ പന്നി വളർത്തൽ; കിടക്കാൻ പ്രത്യേക മുറിയും കിടക്കയും!
ഓമന മൃഗങ്ങളെ വീടിനുള്ളിൽ വളർത്തുന്നത് പുതുമയുള്ള കാര്യമല്ല. നായ, പൂച്ച തുടങ്ങിയ മൃഗങ്ങൾക്കാണ് ഇങ്ങനെ വീടിനുള്ളിൽ
750 രൂപയുടെ വെറ്റിലകൂട്ട്; സ്വർണമുറുക്കാന്റെ പ്രത്യേകതയറിയാം
പഴയ തലമുറയുടെ നേരംപോക്കായിരുന്നു വെറ്റിലയും പാക്കും ചേർത്തുള്ള മുറുക്കാൻ. ആരോഗ്യത്തിന് ഹാനികരമാണെങ്കിലും പഴയ തലമ
ശരീരം മുഴുവൻ ടാറ്റൂ; അപൂർവ മനുഷ്യനെ പരിചയപ്പെടാം
ടാറ്റൂ ചെയ്യുക എന്നത് ഇപ്പോൾ ഒരു ഫാഷനാണ്. ഇഷ്ടപ്പെട്ടയാളുടെ പേര്, ഏതെങ്കിലും ചിഹ്നം, ചിത്രം തുടങ്ങി പലകാര്യങ്ങളും ടാറ്റ
ശരീരത്തേക്കാൾ നീളമുള്ള മുടി; നീളൻ മുടിയുടെ രഹസ്യം വെളിപ്പെടുത്തി യുവതി
നീളമുള്ള മുടിവേണമെന്നുള്ളത് ഭൂരിഭാഗം പെൺകുട്ടികളുടെയും ആഗ്രഹമാണ്. എന്നാൽ ചിലർക്ക് മുടിവെട്ടിയിടുന്നതാണ് ഇഷ്ടം. ആ

120 വർഷം പഴക്കമുള്ള വാച്ചുകട; പുതിയ വാച്ചുകൾക്ക് ഇപ്പോഴും പ്രവേശനമില്ല
ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കടന്നുപോകുന്ന ഒന്നാണ് സമയം. നല്ലസമയമെന്നും മോശം സമയമെന്നുമൊക്കെ സമയത്തെ പറയാറുണ
തിമിംഗലത്തിൽ നിന്ന് രക്ഷപ്പെടാൻ പെൻഗ്വിന്റെ പൂഴിക്കടകൻ
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഏതു മാർഗവും സ്വീകരിക്കുക എന്നതാണ് തത്വം. ശ്രത്രുവിന്റെ ശത്രു മിത്രമെന്നാണ് ചൊല്ല്. അത്ത
സ്വർണമലയിലേക്ക് ആളുകൾ ഒഴുകുന്നു; വാരിയെടുക്കുന്നത് കോടികൾ വിലയുള്ള സ്വർണം
സ്വർണത്തോട് ആളുകൾക്ക് എന്നും ഭ്രമമാണ്. അതുകൊണ്ടാണ് സ്വർണവില പലപ്പോഴും റിക്കാർഡ് ഇടുന്നതും. ഇത്രയും വിലയുള്ള സാധനം
പൊന്നുകൊണ്ടൊരു ഷേവിംഗ്! വെറും നൂറുരൂപ മാത്രം, സ്വർണംകൊണ്ട് ഷേവ് ചെയ്യാം!
കോവിഡും ലോക്ഡൗണും മൂലം ബ്യൂട്ടിപാർലറുകളും സലൂണുകളുമൊക്കെ തുറക്കാതായതോടെയാണ് വീടുകളിൽ മുടിവെട്ടൽ പരീക്ഷണങ്ങൾ
അമ്മയായി വിസ്ഡം മുത്തശ്ശി; അപൂർവങ്ങളിൽ അപൂർവം
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൽബട്രോസ് വിസ്ഡം വീണ്ടും അമ്മയായി. 70ാം വയസിലാണ് പുതിയ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്.
സൗഹൃദം പങ്കിട്ട് കംഗാരു കുഞ്ഞും നായക്കുട്ടിയും; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മൃഗങ്ങളുടെ വർഗസ്നേഹം വ്യക്തമാക്കുന്ന ചിത്രങ്ങൾ നേരത്തെയും സോഷ്യൽ മീഡിയിൽ പ്രചരിച്ചിട്ടുണ്ട്. അപകടത്തിൽ നിന്ന് കൂടെയ
ഓൺലൈനിൽ എന്തുവാങ്ങിയാലും ഉരുളക്കിഴങ്ങ് ഫ്രീ! കൈയടി നേടി പുതിയ ഓഫർ
ഓണ്ലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്പോൾ ഓഫറുകൾ സാധാരണമാണ്. എന്നാൽ പാരീസിലെ ബർഗർ കിംഗ് എന്ന പ്രമുഖ ഫുഡ് ചെയിൻ ബ്രാൻഡി
ആകാശത്തുകൂടെ പോകുന്ന കപ്പൽ! അന്തംവിട്ട് സോഷ്യൽ മീഡിയ
അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് എത്താൻ ഉപയോഗിക്കുമെന്ന് കരുതുന്ന പറക്കും തളികൾ എന്നുകേൾക്കുന്പോൾ മനുഷ്യന് കൗതുകമാണ
വിവാഹമായപ്പോൾ കാമുകൻ ഉപേക്ഷിച്ചു; വാശിക്ക് യുവതി ചെയ്തത്...
വിവാഹം ഉറപ്പിച്ചതിനുശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറിയാൽ തകർന്നു പോകുന്നവരാണ് പലരും. എന്നാൽ അങ്ങനെ തളരേണ്ടെന
ഒരു കപ്പ് ചായയ്ക്ക് 1000 രൂപ! ഇവിടെ എന്താണ് ഇത്ര പ്രത്യേകത?
ഒരു കപ്പ് ചായ എപ്പോൾ കിട്ടിയാലും കുടിക്കുന്നവരാണ് എല്ലാവരും. കാരണം പലർക്കും ചായയോളം പ്രിയപ്പെട്ട പാനീയം മറ്റൊന്നു
Latest News
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി
കോണ്ഗ്രസ്-ബിജെപി വോട്ടുകച്ചവടം ആരോപിച്ച് കോടിയേരി
സംസ്ഥാനത്ത് 27 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6,986 പേര്ക്ക് കോവിഡ്; കോഴിക്കോട്ട് ആയിരത്തിലധികം രോഗികൾ
കക്ഷി വ്യത്യാസമില്ലാതെ പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ടെന്ന് ജി. സുധാകരൻ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top