മു​ത്ത​ലാ​ഖ് ബി​ല്ല് പാ​സാ​യ​ത് ആ​ഘോ​ഷി​ച്ചു; യു​വ​തി​യെ ഭ​ർ​ത്താ​വ് ത​ലാ​ഖ് ചൊ​ല്ലി ഉ​പേ​ക്ഷി​ച്ചു
രാ​ജ്യ​സ​ഭ​യി​ൽ മു​ത്ത​ലാ​ഖ് ബി​ല്ല് പാ​സാ​യ​ത് ആ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ മു​സ്ലീം യു​വ​തി​യെ ഭ​ർ​ത്താ​വ് മു​ത്ത​ലാ​ഖ് ചൊ​ല്ലി ഉ​പേ​ക്ഷി​താ​യി പ​രാ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ന്ദ​യി​ലാ​ണ് സം​ഭ​വം.

ജി​ഗ്നി ഗ്രാ​മ​ത്തി​ലെ മു​ഫീ​ദ ഖാ​ത്തൂ​നെ​യാ​ണ് ഭ​ർ​ത്താ​വ് ഷം​സു​ദീ​ൻ മ​ക്ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മു​ന്നി​ൽ വ​ച്ച് മൂ​ന്ന് പ്രാ​വ​ശ്യം ത​ലാ​ഖ് ചൊ​ല്ലി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് മു​ഫീ​ദ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഷം​സു​ദീ​നെ അ​റ​സ്റ്റ് ചെ​യ്തു. കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മൂ​ന്ന് വ​ർ​ഷം​വ​രെ ത​ട​വ് കി​ട്ടാ​വു​ന്ന ശി​ക്ഷ​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.