"അ​ല​ക്കാ​നു​ള്ള തു​ണി​ക​ളു​ടെ മ​ല'; ചി​ത്രം പ​ങ്കു​വ​ച്ച് ഒ​ര​മ്മ
Sunday, April 18, 2021 1:31 PM IST
കു​ഞ്ഞു​ങ്ങ​ളു​ടെ തു​ണി അ​ല​ക്ക് അ​മ്മ​മാ​രു​ടെ വ​ലി​യ ജോ​ലി​യാ​ണ്. ഒ​രു ദി​വ​സം​ത​ന്നെ പ​ല​ത​വ​ണ വ​സ്ത്രം​മാ​റു​ന്ന​തി​നാ​ൽ കു​ഞ്ഞു​ങ്ങ​ളു​ള്ള വീ​ട്ടി​ൽ ത​ണി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി​രി​ക്കും. ഇ​തൊ​ക്കെ ഒ​ന്നോ ര​ണ്ടോ കു​ഞ്ഞു​ങ്ങ​ളു​ടെ വീ​ട്ടി​ലെ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം ര​ണ്ട​ക്ക സം​ഖ്യ​യി​ലേ​ത്ത് എ​ത്തി​യാ​ലോ?



പ​തി​നൊ​ന്ന് കു​ട്ടി​ക​ളു​ള്ള ഒ​രു അ​മ്മ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​വു​ന്ന​ത്. ബ്രി​ട്നി ച​ർ​ച്ച് എ​ന്ന മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് വീ​ട്ടി​ൽ അ​ല​ക്കാ​ൻ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന തു​ണി​ക​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​ല​ക്കാ​നു​ള്ള തു​ണി​ക​ളു​ടെ മ​ല എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് ടി​ക്ക് ടോ​ക്കി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തു​ണി​ക​ൾ​ക്കി​ട​യി​ൽ ക​ളി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.



പ​ന്ത്ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ചി​രി​ക്കു​ന്ന ബ്രി​ട്നി​ക്ക് കു​റ​ച്ചു​ദി​വ​സം കു​ട്ടി​ക​ളു​ടെ വ​സ്ത്രം അ​ല​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് തു​ണി​ക​ൾ മ​ല​പോ​ലെ കു​ന്നു​കൂ​ടി​യ​ത്. 16-ാമ​ത്തെ വ​യ​സി​ലാ​ണ് ബ്രി​ട്നി ആ​ദ്യ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. 2019-ൽ ​ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത് വാ​ർ​ത്ത​പ്രാധാ​ന്യം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.